Tag: alappuzha

marriage| bignewslive

ആറ് വര്‍ഷത്തെ പ്രണയം, ഋതികയുടെ കഴുത്തില്‍ താലിചാര്‍ത്തി യാബിന്‍, വീണ്ടും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

ലളിതമായ ചടങ്ങില്‍ ആലപ്പുഴയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം. ആലപ്പുഴ സ്വദേശിനി ഋതികയും കോമല്ലൂര് സ്വദേശി യാബിനുമാണ് വിവാഹിതരായത്. ആറ് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ സഫലമായത്. ആണിനും പെണ്ണിനും ...

arrest| bignewlsive

കള്ളനോട്ട് കേസില്‍ അറസ്റ്റില്‍, ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറാവാതെ കൃഷി ഓഫീസര്‍

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളാണ് അറസ്റ്റിലായത്. ജിഷയില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ ...

death| bignewslive

നാടിനെ നടുക്കിയ കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ മരിച്ച നിലയില്‍, ജീവനൊടുക്കിയതാണെന്ന് സംശയം

കായംകുളം: നാടിനെ നടുക്കിയ മാവേലിക്കര ഉമ്പര്‍നാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ഉമ്പര്‍നാട് വിഷ്ണുഭവനത്തില്‍ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. കല്ലുമല ഉമ്പര്‍നാട് ...

fire| bignewslive

വിധവയായ വീട്ടമ്മയുടെ പെട്ടിക്കട തീയിയിട്ട് നശിപ്പിച്ച് സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാക്രൂരത, കത്തിയെരിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക ഉപജീവന മാര്‍ഗം

കായംകുളം: വിധവയായ സ്ത്രീയുടെ പെട്ടിക്കട തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധര്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചേരാവള്ളി സനല്‍ ഭവനത്തില്‍ രോഹിണിയുടെ വഴിയോരത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് ...

arrest| bignewlsive

11കാരി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, യുവാവിനെ കൈയ്യോടെ പൊക്കി നാട്ടുകാര്‍

ആലപ്പുഴ: മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പെണ്‍കുട്ടി കുളിക്കുന്നതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാളെ പിടികൂടി. ആലപ്പുഴയിലാണ് സംഭവം. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് അനില്‍നിവാസില്‍ അനിലിനെയാണ് (അജി ...

death| bignewslive

രാത്രിയില്‍ വാക്കുതര്‍ക്കം, രാവിലെ മകളുടെ സഹപാഠിയായ യുവാവ് എസ്‌ഐയുടെ വീടിനു മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പോലീസുദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. യുവാവ് ...

death| bignewslive

തത്തയെ പിടിക്കാന്‍ കയറി, തെങ്ങ് മുറിഞ്ഞുവീണ് 17കാരന് ദാരുണാന്ത്യം

ആലപ്പുഴ: തെങ്ങില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ ആണ് മരിച്ചത്. സുനില്‍ ...

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു; ദാരുണ സംഭവം അമ്പലപ്പുഴയില്‍, പരിക്കേറ്റവരെ പുറത്തെത്തിച്ചത് കാര്‍ വെട്ടിപ്പൊളിച്ച്

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു യുവാക്കള്‍ മരിച്ചു; ദാരുണ സംഭവം അമ്പലപ്പുഴയില്‍, പരിക്കേറ്റവരെ പുറത്തെത്തിച്ചത് കാര്‍ വെട്ടിപ്പൊളിച്ച്

ആലപ്പുഴ: അമ്പലപ്പുഴയില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമല്‍ ...

food-safety

ബീച്ചുകളിലും പരിശോധന ശക്തം; അഴുകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു, വൃത്തിഹീനമായ കടയ്ക്ക് നോട്ടീസ്

ആലപ്പുഴ: നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബീച്ചിലെ ഹോട്ടലുകളിലും ബജിക്കടകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ബീച്ചിലെ ഹോട്ടലുകളിലും ചെറുകിട ബജി ...

school| bignewslive

സ്‌കൂളിലെത്താന്‍ 5 മിനിറ്റ് വൈകി, വിദ്യാര്‍ത്ഥികളെ നടുറോഡില്‍ നിര്‍ത്തി ഗേറ്റ് അടച്ച് അധികൃതര്‍

ആലപ്പുഴ: സ്‌കൂളിലെത്താന്‍ അഞ്ച് മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചു പൂട്ടി. ആലപ്പുഴ ജില്ലയിലാണ് സംഭവം. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ ...

Page 13 of 34 1 12 13 14 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.