കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം
പത്തനംതിട്ട: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂരില്‍ ആണ് ദാരുണ സംഭവം. തോട്ടിയാട് പള്ളിതാഴത്തേതില്‍ വീട്ടില്‍ ടോം തോമസ് - ജിന്‍സി വര്‍ഗീസ് ...










