മറാത്ത സമുദായത്തെ അപമാനിച്ചുവെന്ന് ആരോപണം; അക്ഷയ് കുമാറിനെതിരെ പരാതി
ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ പരാതി. പരസ്യ ചിത്രത്തില്‍ മറാത്ത സമുദായത്തെ അപമാനിച്ചുവെന്നാണ് ആരോപിണം. മുംബൈയിലെ വോളി സ്റ്റേഷനിലാണ് മറാത്ത സമുദായത്തെ അപമാനിച്ചു എന്ന പേരില്‍ അക്ഷയ്കുമാറിനെതിരെ ...










