‘ഒരു കരിക്ക് കുടുംബം’; നടി സ്‌നേഹ ബാബുവിന് പ്രണയസാഫല്യം; വരൻ അഖിൽ സേവ്യർ; വൈറലായി വിവാഹ വീഡിയോ
കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി സ്‌നേഹ ബാബു വിവാഹിതയായി. വരനും 'കരിക്ക്' 'ടീം അംഗവുമായ അഖിൽ സേവ്യറാണ് വരൻ. കരിക്കിന്റെ സാമർത്ഥ്യശാസ്ത്രം സീരീസിന്റെ ഛായാഗ്രാഹകനാണ് ...

