ബൈക്കില്‍ കറങ്ങി എംഡിഎംഎ വില്‍പന, ഓടിച്ചിട്ട് പിടികൂടി പോലീസ്
തിരുവനന്തപുരം: വര്‍ക്കലയില്‍ ബൈക്കില്‍ കറങ്ങി എംഡിഎംഎ വില്‍പ്പന നടത്തിയ ആളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. വര്‍ക്കല കോവൂര്‍ സ്വദേശി ആകാശ് (25)ആണ് അയിരൂര്‍ ...