ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ശുചിമുറിയിൽ; വീഡിയോ പകർത്തിയ ഡോക്ടർക്ക് മർദ്ദനം; ഒടുവിൽ ഹോട്ടൽ അടപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: പിലാത്തറയിൽ ഹോട്ടൽ ജീവനക്കാർ ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ടതോടെ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ ...

