നിങ്ങളുടെ പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് ആത്മപരിശോധന നടത്തണം; പ്രതിഷേധക്കാരെ വിമര്‍ശിച്ച് നരേന്ദ്ര മോഡി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയവര്‍ അവര്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് വീട്ടിലിരുന്ന് ആത്മപരിശോധന നടത്തണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലഖ്‌നൗവില്‍ എബി വാജ്‌പേയി മെഡിക്കല്‍ സര്‍വ്വകലാശാലയുടെ ...

