രാജ്യത്ത് ഇത്തരമൊരു നിയമത്തിന്റെ ആവശ്യമെന്താണ് ; മുംബൈയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന് നടി സ്വര ഭാസ്‌കര്‍
മുംബൈ: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ വലിയ വിമര്‍ശനങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മുംബൈയിലെ തെരുവില്‍ ഇറങ്ങിയുള്ള പ്രതിഷേധവും ശക്തമായിരിക്കുകയാണ്. ഇപ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദിക്കാന്‍ ബോളിവുഡ് നടി സ്വര ...

