Tag: afghan

Taliban | Bignewslive

‘മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കും’ : ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍

കാബൂള്‍ : മുതിര്‍ന്ന പുരുഷന്മാരെ ലൈംഗികമായി പ്രലോഭിപ്പിക്കുന്നുവെന്നാരോപിച്ച് കൗമാരക്കാരായ ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യരുതെന്ന് താലിബാന്‍ ഉത്തരവിട്ടു. A ...

Taliban | Bignewslive

‘ചരിത്രസ്മാരകം’ : സ്ഥാപകന്‍ മുല്ല ഒമറിന്റെ കാര്‍ കുഴിച്ചെടുത്ത് താലിബാന്‍, മ്യൂസിയത്തില്‍ സൂക്ഷിക്കും

കാണ്ഡഹാര്‍ : സംഘടനാ സ്ഥാപകന്‍ മുല്ല ഒമറിന്റെ കാര്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കുഴിച്ചെടുത്ത് താലിബാന്‍. സാബുള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ കുഴിച്ചിട്ടിരുന്ന കാര്‍ ചരിത്രപ്രാധാന്യമുള്ള വസ്തുവായാണ് ...

Afghan | Bignewslive

ഭക്ഷണത്തിന് കുട്ടികളെ വില്‍ക്കേണ്ട അവസ്ഥ : അഫ്ഗാന് വേണ്ടി സാമ്പത്തിക സഹായത്തിനപേക്ഷിച്ച് യുഎന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് താലിബാനോട് യുഎന്‍. രാജ്യത്ത് നിലവില്‍ ഭക്ഷണത്തിന് വേണ്ടി കുട്ടികളെ വരെ വില്‍ക്കേണ്ട സ്ഥിതിയാണുള്ളതെന്നും അഫ്ഗാന് നല്‍കി വന്നിരുന്ന ...

Taliban | Bignewslive

സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളും നിര്‍ത്തിവയ്ക്കാന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ വീണ്ടും മതപരമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തി താലിബാന്‍. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ രാജ്യത്തെ ടിവി ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. ...

Taliban | Bignewslive

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം : തോക്കിന്റെ പുറം ഭാഗം കൊണ്ട് അടിച്ചോടിച്ചു

കാബൂള്‍ : മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും താലിബാന്‍ ആക്രമണം. കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ താലിബാന്‍ തോക്കിന്റെ പുറംഭാഗം കൊണ്ടടിച്ചോടിച്ചു. വ്യാഴാഴ്ച രാവിലെ ...

Panjshir | Bignewslive

പഞ്ച്ഷീര്‍ പൂര്‍ണമായും കീഴടക്കിയെന്ന് താലിബാന്‍ : പാക്ക് സഹായമുണ്ടായിരുന്നതായി സൂചന

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരേയൊരു മേഖലയായ പഞ്ച്ഷീര്‍ താലിബാന്‍ പൂര്‍ണമായി കീഴടക്കിയതായി റിപ്പോര്‍ട്ട്. പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ...

Taliban | Bignewslive

അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്മാറ്റം ഓഗസ്റ്റ് കടക്കരുതെന്ന് യുഎസിനോട് താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാപിന്മാറ്റം ഓഗസ്റ്റ് 31 കടക്കരുതെന്ന് യുഎസിനോട് താലിബാന്‍. ദൗത്യം വൈകിയാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ നിന്ന് ...

Narendra Modi | Bignewslive

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍പി : അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ചയാണ് യോഗം ചേരുന്നത്. രാഷ്ട്രീയ ...

Joe Biden | Bignewslive

“താലിബാന്‍ ശ്രമിക്കുന്നത് എല്ലാവരുടെയും അംഗീകാരം നേടാന്‍, അവരെ വിശ്വസിക്കാന്‍ തയ്യാറല്ല” : ബൈഡന്‍

വാഷിംഗ്ടണ്‍ : താലിബാന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിയമ സാധുതയ്ക്കും മറ്റ് രാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടിയാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും നല്‍കിയിരിക്കുന്ന ...

Putin | Bignewslive

അഭയാര്‍ഥികളെ മറയാക്കി എത്തുന്ന ഭീകരരെ റഷ്യയ്ക്ക് വേണ്ട : പുടിന്‍

മോസ്‌കോ : അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ റഷ്യ ഉള്‍പ്പടെയുള്ള മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അഫ്ഗാനില്‍ നിന്നെത്തുന്ന അഭയാര്‍ഥികളെ മധ്യ ഏഷ്യന്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.