അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ താജിക്കിസ്ഥാനില്‍ എത്തി
ന്യൂഡല്‍ഹി: താലിബാന് പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അഫ്ഗാനിസ്താനില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസര്‍കോട് സ്വദേശി സിസ്റ്റര്‍ തെരേസ് ക്രാസ്റ്റയുമായുള്ള വിമാനമാണ് താജിക്കിസ്താനില്‍ ഇറങ്ങിയത്. ...