അലക്ഷ്യമായി വാഹനം ഒടിച്ചു, നടുറോഡില്‍ കാര്‍ നിര്‍ത്തി നന്നായി ഡ്രൈവ് ചെയ്യാന്‍ നിര്‍ദേശം; ‘ഉപദേശി’യെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്, പിഴ ചുമത്തി
കാക്കനാട്: വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ നടുറോഡില്‍ കാര്‍ നിര്‍ത്തിയിട്ട് മറ്റൊരു കാര്‍ യാത്രികനു ഉപദേശം നല്കിയ യുവാവിനെ പിടികൂടി പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. ബുധനാഴ്ച രാവിലെ ...