‘കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ..ഒരാള്‍ക്ക് കൊടുക്കാനാണ്’: സാബു ജേക്കബിന് മറുപടിയുമായി പിവി ശ്രീനിജിന്‍ എംഎല്‍എ
കൊച്ചി: കിറ്റെക്സ് എംഡിയും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെ പരിഹസിച്ച് പിവി ശ്രീനിജിന്‍ എംഎല്‍എ. മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ ...