മിനിസ്‌ക്രീന്‍ താരം ശ്രീലയ രണ്ടാമതും വിവാഹിതയായി
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലയ രണ്ടാമതും വിവാഹിതയായി. റോബിനാണ് താരത്തിന്റെ വരന്‍. വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. 2017 ...

