മുതിര്‍ന്ന തെന്നിന്ത്യന്‍ താരം ഗീതാഞ്ജലി അന്തരിച്ചു
ഹൈദരാബാദ്: മുതിര്‍ന്ന തെന്നിന്ത്യന്‍ താരം ഗീതാഞ്ജലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അവരുടെ അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ...