വാഴയുടെ കൂമ്പുകള്‍ കൊണ്ട് കിരീടം, വാഴയിലയില്‍ പൊതിഞ്ഞ് ശരീരവും; വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രന്, ചിത്രങ്ങള്‍
'വാഴയുടെ കൂമ്പുകള്‍ കൊണ്ട് കിരീടം, വാഴയിലകളില്‍ പൊതിഞ്ഞ് ശരീരവും' ഇത് നടി അനിഖ സുരേന്ദ്രന് പങ്കുവെച്ച പുതിയ ചിത്രങ്ങളിലെ വേഷവിധാനമാണ്. വ്യത്യസ്തമായ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ...