താരരാജാക്കന്മാര്‍ ഒന്നിച്ചൊരു വിവാഹവേദിയില്‍; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലെ മഹാനടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചൊരു വിവാഹവേദിയില്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകര്‍ക്ക് ഹരം പകരുന്നതാണ്. നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹ ...