ഇജ്ജാതി വൈറസുകള്‍ എല്ലാ ജാതിയിലും ഉണ്ട്, ബുദ്ധികുറവായതിനാല്‍ ഇത്തരം വൈറസ്സുകള്‍ക്ക് അറിയില്ല, സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങള്‍ വിശപ്പടക്കുന്നുണ്ട് എന്ന്; നടന്‍ ജോയ് മാത്യു
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് രാഷ്ട്രീയ ബജ്രംഗ്ള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ...