Tag: Actor Innocent

പേരുപോലെ നിഷ്‌കളങ്ക ചിരിയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും: മോഹന്‍ലാല്‍

പേരുപോലെ നിഷ്‌കളങ്ക ചിരിയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും: മോഹന്‍ലാല്‍

കൊച്ചി: മലയാളികളുടെ പ്രിയതാരം നടന്‍ ഇന്നസെന്റിനെ ഓര്‍മിച്ച് മോഹന്‍ലാല്‍. നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഓരോ നിമിഷവും ആ ...

ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടം: നിശ്ചയദാര്‍ഢ്യത്തോടെ അവസാന നിമിഷം വരെ  പൊരുതിയ വലിയ മാതൃക; മുഖ്യമന്ത്രി

ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടം: നിശ്ചയദാര്‍ഢ്യത്തോടെ അവസാന നിമിഷം വരെ പൊരുതിയ വലിയ മാതൃക; മുഖ്യമന്ത്രി

തിരുവനന്തപുരം: നടനും മുന്‍ എംപിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ ...

innocent| bignewslive

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു, നടന്‍ ഇന്നസെന്റ് അതീവഗുരുതരാവസ്ഥയില്‍, ചികിത്സ തുടരുന്നത് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍. കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ...

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു: പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇടവേള ബാബു

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു: പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇടവേള ബാബു

കൊച്ചി: കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ...

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു; ജീവൻനിലനിർത്തുന്നത് ഉപകരണങ്ങളുടെ സഹായത്താൽ

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു; ജീവൻനിലനിർത്തുന്നത് ഉപകരണങ്ങളുടെ സഹായത്താൽ

കൊച്ചി: അർബുദ രോഗത്തിന്റെ ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം. ചികിത്സയിൽ തുടരുന്ന താരത്തിന്റെ അവസ്ഥ ഗുരുതരമാalso read- ഭാര്യയുമായി എല്ലാ ...

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു

ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം പിയുമായി ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ...

innocent| bignewlsive

നടന്‍ ഇന്നസെന്റ് ആശുപത്രിയില്‍, അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: പ്രശസ്ത മലയാള സിനിമാനടനും മുന്‍ എം പിയുമായി ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ ...

‘ഇനിയും മത്സരിക്കും, പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം’: ഇന്നസെന്റ്

‘ഇനിയും മത്സരിക്കും, പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹം’: ഇന്നസെന്റ്

തിരുവനന്തപുരം: എല്ലാവരും കൂടി നിര്‍ബന്ധിച്ചാല്‍ ഇനിയും തെരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. മഴവില്‍ മനോരമ ചാനലില്‍ നടന്‍ ജഗദീഷ് അവതാരകനായിട്ടുള്ള 'പണം ...

പിതാവ് അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു ആ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും: മരണം വരെ അതില്‍ മാറ്റമില്ല, വ്യാജ പ്രചരണങ്ങളോട് ഇന്നസെന്റ്

പിതാവ് അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു ആ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും: മരണം വരെ അതില്‍ മാറ്റമില്ല, വ്യാജ പ്രചരണങ്ങളോട് ഇന്നസെന്റ്

തൃശൂര്‍: തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടനും മുന്‍ ചാലക്കുടി എംപിയുമായ ഇന്നസെന്റ്. തനിക്ക് പറയാനുള്ളത് താന്‍ ...

സന്ദര്‍ശക വിലക്കുണ്ടായിട്ടും സുഖവിവരം അന്വേഷിക്കാനെത്തി മുസലിയാര്‍: ഗേറ്റിനടുത്തേക്ക് ഇറങ്ങിവന്ന് താരം; കരുതലിന്റെ സ്‌നേഹക്കുറിപ്പ്

സന്ദര്‍ശക വിലക്കുണ്ടായിട്ടും സുഖവിവരം അന്വേഷിക്കാനെത്തി മുസലിയാര്‍: ഗേറ്റിനടുത്തേക്ക് ഇറങ്ങിവന്ന് താരം; കരുതലിന്റെ സ്‌നേഹക്കുറിപ്പ്

തൃശ്ശൂര്‍: നടന്‍ ഇന്നസെന്റിന്റെ സുഖവിവരം അന്വേഷിക്കാനെത്തിയ മുസലിയാരുടെ കരുതലിനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരന്‍ ഇബ്രാഹിം ടിഎന്‍ പുരം. ഏത് മഹല്ലില്‍ ജോലി ഏറ്റാലും ജാതി മത ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.