Tag: accident

accident | bignewskerala

കാര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു, നിയന്ത്രണം വിട്ട കാര്‍ ഡ്രൈവറെയും കൊണ്ട് ദേശീയ പാത കുറുകെ കടന്നു

തിരുവനന്തപുരം: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കരമന കളിയിക്കാവിള ദേശീയപാതയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ദേശീയ പാത കുറുകെക്കടന്ന് എതിര്‍ ...

അന്ന് അപകടത്തിൽപ്പെട്ട ഡ്രൈവർ സഹായത്തിനായി കൈ ഉയർത്തിയപ്പോൾ വാച്ച് മോഷ്ടിച്ചു; ഇന്ന് മൃതദേഹങ്ങൾ റോഡിൽ നിന്ന് നീക്കാൻ പോലും കൂട്ടാക്കാതെ ആംബുലൻസുകളും

അന്ന് അപകടത്തിൽപ്പെട്ട ഡ്രൈവർ സഹായത്തിനായി കൈ ഉയർത്തിയപ്പോൾ വാച്ച് മോഷ്ടിച്ചു; ഇന്ന് മൃതദേഹങ്ങൾ റോഡിൽ നിന്ന് നീക്കാൻ പോലും കൂട്ടാക്കാതെ ആംബുലൻസുകളും

സുൽത്താൻ ബത്തേരി: അപകടത്തിൽ പെടുന്നവരെ കവർച്ച ചെയ്യാൻ ശ്രമിക്കുകയും സഹായം നൽകാതെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ വീണ്ടും മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ ...

അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് ഇനി കേരളത്തിലും; പ്രഖ്യാപിച്ച് പോലീസ് മേധാവി

അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് ഇനി കേരളത്തിലും; പ്രഖ്യാപിച്ച് പോലീസ് മേധാവി

തിരുവനന്തപുരം: അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്. ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നാണ് പ്രഖ്യാപനം. ...

accident | bignewskerala

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ച് മറിഞ്ഞു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനി ...

നടുറോഡില്‍ ചോരയില്‍ കുളിച്ച് പിഞ്ചുകുഞ്ഞ്; വാഹനാപകടത്തില്‍പ്പെട്ട ഇസാനും കുടുംബത്തിനും രക്ഷകനായി സ്പീക്കര്‍

നടുറോഡില്‍ ചോരയില്‍ കുളിച്ച് പിഞ്ചുകുഞ്ഞ്; വാഹനാപകടത്തില്‍പ്പെട്ട ഇസാനും കുടുംബത്തിനും രക്ഷകനായി സ്പീക്കര്‍

കഴക്കൂട്ടം: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും രക്ഷകനായി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുഞ്ഞ് ഇസാനും കുടുംബത്തിനുമാണ് ...

ഹൃദ്വിൻ വെള്ളത്തിനടിയിലുള്ളത് അറിഞ്ഞില്ല; വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച അതേദിനത്തിൽ മകന് ദാരുണമരണം; കണ്ണീരായി ആഷ്മിനും

ഹൃദ്വിൻ വെള്ളത്തിനടിയിലുള്ളത് അറിഞ്ഞില്ല; വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച അതേദിനത്തിൽ മകന് ദാരുണമരണം; കണ്ണീരായി ആഷ്മിനും

വാണിമേൽ: 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ മകന് ദാരുണമരണം. വിലങ്ങാട് പുഴയിൽ ഹൃദ്വിൻ, ബന്ധുവായ ആലപ്പാട്ട് ആഷ്മിൻ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂർ കയത്തിൽ മുങ്ങിമരിച്ചത്. ...

വീട്ടിൽ അതിക്രമിച്ച കയറി തോക്കുധാരികൾ; ഭയക്കാതെ ധീരതയോടെ നേരിട്ട് ബിഎസ്എഫ് ജവാന്റെ ഭാര്യ; ഒടുവിൽ ഓടി രക്ഷപ്പെട്ട് അക്രമികൾ, വീഡിയോ

വീട്ടിൽ അതിക്രമിച്ച കയറി തോക്കുധാരികൾ; ഭയക്കാതെ ധീരതയോടെ നേരിട്ട് ബിഎസ്എഫ് ജവാന്റെ ഭാര്യ; ഒടുവിൽ ഓടി രക്ഷപ്പെട്ട് അക്രമികൾ, വീഡിയോ

ബിക്കാനീർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ തോക്കുധാരികൾക്ക് ഒടുവിൽ ജീവഭയത്താൽ ഓടേണ്ടി വന്നു. ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ...

ഒരേ ദിശയിൽ സഞ്ചരിച്ച ലോറിയുടെ അടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ; കാരണം ബാഗ് കുടുങ്ങിയതോ? ഇരട്ടസഹോദരന്മാർ മരിച്ച കേസിൽ അന്വേഷണം

ഒരേ ദിശയിൽ സഞ്ചരിച്ച ലോറിയുടെ അടിയിലേക്ക് സ്‌കൂട്ടർ മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ; കാരണം ബാഗ് കുടുങ്ങിയതോ? ഇരട്ടസഹോദരന്മാർ മരിച്ച കേസിൽ അന്വേഷണം

പാലക്കാട്: എറണാകുളം സ്വദേശികളായ ഇരട്ടസഹോദരന്മാർ സ്‌കൂട്ടർ ലോറിക്കടിയിൽപെട്ടുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം. ബുധനാഴ്ച രാത്രി കഞ്ചിക്കോട് ചടയൻകാലായയിൽ വെച്ചാണ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾ മരിച്ചത്. ...

അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്നയാളുടെ ദേഹത്തേക്ക് തണ്ണിമത്തൻ ലോറി മറിഞ്ഞുവീണു; മൂന്ന് ജെസിബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം, ഒടുവിൽ ദാരുണമരണം

അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്നയാളുടെ ദേഹത്തേക്ക് തണ്ണിമത്തൻ ലോറി മറിഞ്ഞുവീണു; മൂന്ന് ജെസിബി ഉപയോഗിച്ച് രക്ഷാപ്രവർത്തനം, ഒടുവിൽ ദാരുണമരണം

പടപ്പറമ്പ്: നിയന്ത്രണംവിട്ടുവന്ന തണ്ണിമത്തൻലോറി അയൽവാസിയുടെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നയാളുടെ ദേഹത്തേക്ക് മറിഞ്ഞ് അപകടം. തെക്കൻ പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരൻ നായർ (65) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ...

വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് കൊല്ലത്ത് വെച്ച് നടുറോഡിൽ ക്രൂര മർദ്ദനം; നാട്ടുകാർ തടഞ്ഞിട്ടും നിർത്താതെ ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് കൊല്ലത്ത് വെച്ച് നടുറോഡിൽ ക്രൂര മർദ്ദനം; നാട്ടുകാർ തടഞ്ഞിട്ടും നിർത്താതെ ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

പാരിപ്പള്ളി: സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചത് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് നടുറോഡിൽ ക്രൂരമർദനം. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനെയാണ് ...

Page 33 of 79 1 32 33 34 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.