Tag: accident

accident | bignewslive

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു, കൊലക്കേസ് പ്രതി മരിച്ചു, ഓടിരക്ഷപ്പെട്ട് ടിപ്പര്‍ ഡ്രൈവര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊലക്കേസ് പ്രതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതിയായ തോട്ടാവാരം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. നെയ്യാറ്റിന്‍കര ...

death| bignewlsive

മദ്യപിച്ച് വാഹനം ഓടിച്ചു, നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം : മദ്യപിച്ച് വാഹനം ഓടിച്ച് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. വാന് ഡ്രൈവറായ ചിതറ സ്വദേശി സാബിത്താണ് അറസ്റ്റിലായത്. ...

death| bignewslive

ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണു, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് ...

accident | bignewslive

47യാത്രക്കാര്‍ സഞ്ചരിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍അപകടം, മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: ട്രാന്‍സ്‌പോര്‍ട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍അപകടം. മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് നടുക്കുന്ന അപകടം. ശിവഗംഗയിലെ തിരുമഞ്ഞോലയ്ക്ക് സമീപത്തുവെച്ചാണ് തമിഴ്‌നാട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ...

indore temple| bignewslive

ക്ഷേത്രക്കിണര്‍ തകര്‍ന്ന് വന്‍ അപകടം, 35 മരണം, 18 പേര്‍ ആശുപത്രിയില്‍, നാടിനെ നടുക്കി ദുരന്തം

ഭോപ്പാല്‍: ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 35 മരണം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നടുക്കുന്ന സംഭവം. ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് രാമനവമി ആഘോഷത്തിനിടെ തകര്‍ന്നത്. അപകടത്തില്‍ ...

accident | bignewslive

തകാര് സംഭവിച്ച വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നും കാറിടിച്ചു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ ...

death| bignewsliive

ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, പ്രവാസി മലയാളിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായി: പ്രവാസി മലയാളിക്ക് വാഹനാപകടത്തില്‍ ദുബായിയില്‍ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. ആഴൂര്‍ കൊളിച്ചിറ പുത്തന്‍ബംഗ്ലാവില്‍ നിഖില്‍ ആണ് വാഹനാപകടത്തില്‍ മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ടാങ്കര്‍ ലോറി ...

vineetha| bignewslive

വാഹനാപകടത്തില്‍ പരിക്കേറ്റ് ജീവനായി പിടഞ്ഞ് യുവാവ് റോഡില്‍, കാണികളായി നോക്കി നിന്ന് ഫോട്ടോയെടുത്ത് നൂറുകണക്കിനാളുകള്‍, ഒടുവില്‍ രക്ഷകയായി എത്തി വനിതാപോലീസ് ഓഫീസര്‍, അഭിനന്ദനപ്രവാഹം

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ജീവനായി പിടഞ്ഞയാളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച് പുതുജീവന്‍ പകര്‍ന്ന ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍ വിനീതയെ അഭിനന്ദിച്ച് കോഴിക്കോട് സിറ്റി പൊലീസ്.മാര്‍ച്ച് 14 നായിരുന്നു ...

death| bignewlsive

ടോറസ് ലോറി ഇടിച്ച് റോഡില്‍ തെറിച്ച് വീണു, കാല്‍നടയാത്രക്കാരിയായ 60കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ ചേറ്റുവ ചുള്ളിപ്പടിയിലാണ് സംഭവം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ...

death | bignewslive

ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ടു, പത്രമിടാന്‍ പോയ യുവാവിന് ദാരുണാന്ത്യം

കോട്ടയം: പത്രമിടാന്‍ പോയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടിലാണ് സംഭവം. പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പരുത്തിമൂട് ...

Page 20 of 79 1 19 20 21 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.