Tag: accident

accident| bignewslive

ഡ്രൈവര്‍ ഉറങ്ങിപ്പോയി, പാഴ്‌സല്‍ വണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വാഴക്കുളം മടക്കത്താനത്താണ് സംഭവം. കൂവേലിപ്പടി സ്വദേശികളായ മേരി (65), കുഞ്ചറക്കാട്ട് പ്രജേഷ് (35), പ്രജേഷിന്റെ ...

accident | bignewslive

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് ...

accident | bignewslive

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ദമ്പതികള്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരിക്ക്

തൃശൂര്‍: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികരാണ് മരിച്ച രണ്ടുപേര്‍. പറവൂര്‍ തട്ടാന്‍പടി ...

കാര്‍ മരത്തില്‍ ഇടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം: ദുരന്തം ബന്ധുവിന്റെ സംസ്‌കാരം കഴിഞ്ഞ് മടങ്ങവേ

കാര്‍ മരത്തില്‍ ഇടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം: ദുരന്തം ബന്ധുവിന്റെ സംസ്‌കാരം കഴിഞ്ഞ് മടങ്ങവേ

ലഖ്‌നൗ: കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലാണ് ദാരുണ സംഭവം. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു അപകടം. ...

accident| bignewslive

അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരിക്ക്, അപകടകാരണം അമിതവേഗത

ഇടുക്കി: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ...

accident | bignewslive

ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെ കാറിടിച്ചു, മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് മടങ്ങവെ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവഞ്ചൂര്‍ പറമ്പുകര ഞാറയ്ക്കല്‍ രാജന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ...

ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ കൊലക്കേസ് പ്രതി രഞ്ജിതിനെ മുൻപ് വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടു; പോലീസ് വെളിപ്പെടുത്തൽ

ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ കൊലക്കേസ് പ്രതി രഞ്ജിതിനെ മുൻപ് വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടു; പോലീസ് വെളിപ്പെടുത്തൽ

നെയ്യാറ്റിൻകര: വടകര ജോസ് വധക്കേസിലെ പ്രതിയായ രഞ്ജിത് ആർ രാജ് (30)നെ ടിപ്പറിടിച്ചു കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. രഞ്ജിതിന് എതിരെ പ്രതികൾ ആക്രമണത്തിന് ...

arrest| bignewslive

വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം, ജോസ് കെ മാണി എംപിയുടെ മകന്‍ അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടു

കോട്ടയം: ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. മണിമല അപകടവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രി ...

accident| bignewslive

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, 21കാരന് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു)ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അപകടത്തില്‍ ...

accident | bignewslive

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചു, കൊലക്കേസ് പ്രതി മരിച്ചു, ഓടിരക്ഷപ്പെട്ട് ടിപ്പര്‍ ഡ്രൈവര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൊലക്കേസ് പ്രതി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതിയായ തോട്ടാവാരം സ്വദേശി രഞ്ജിത്താണ് മരിച്ചത്. ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം. നെയ്യാറ്റിന്‍കര ...

Page 19 of 79 1 18 19 20 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.