Tag: accident

accident| bignewslive

നിയന്ത്രണംവിട്ട് പൊലീസ് വാഹനം മരത്തിലിടിച്ചു, എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണംവിട്ട് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ...

death|bignewslive

സ്‌കൂള്‍ വാനില്‍ വീടിനുമുന്നില്‍ വന്നിറങ്ങി, അതേ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം, അപകടം റോഡുമുറിച്ച് കടക്കവെ

തൃശൂര്‍; സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ജില്ലയിലെ വേലൂരിലാണ് സംഭവം. പണിക്കവീട്ടില്‍ രാജന്റേയും വിദ്യയുടേയും മകളായ ദിയയാണ് മരിച്ചത്. സ്‌കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി ...

accident | bignewslive

കുതിച്ചെത്തിയ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. വക്കാല ആലമ്പലം സ്വദേശിനി വിജീഷ സോണിയ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക് ...

police

കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

നെടുങ്കണ്ടം: കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെ പൊക്കി കേരള പോലീസ്. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ...

കെഎസ്ആര്‍ടിസി ഇടിച്ചു, ഏഴാംക്ലാസ്സുകാരന് ദാരുണാന്ത്യം, അപകടം സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവെ

കെഎസ്ആര്‍ടിസി ഇടിച്ചു, ഏഴാംക്ലാസ്സുകാരന് ദാരുണാന്ത്യം, അപകടം സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവെ

കണ്ണൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. പന്ത്രണ്ട് ...

accident | bignewslive

ലോറിയില്‍ ഇടിച്ച് ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരു മരണം, ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുപത്തിനാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ...

death | bignewslive

ബസ്സ് വരുന്നത് കണ്ട് കൈകാണിച്ചു, കുതിച്ചെത്തിയ അതേ ബസ്സിടിച്ച് 72കാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വയോധിക ബസ്സിടിച്ച് മരിച്ചു. എരുമേലി പൊര്യന്‍മല പടിഞ്ഞാറേക്കൂറ്റ് (മുക്കാലില്‍) ശോശാമ്മ കോരയാണ് (അമ്മിണി-72) മരിച്ചത്. ബസ് വരുന്നത് കണ്ട് കൈ കാണിച്ച ശോശാമ്മ അതേ ...

accident | bignewslive

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, അപകടത്തില്‍പ്പെട്ടത് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വാഹനം

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ആലതുരുത്തി കഴുപ്പില്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങളുമായി ...

accident | bignewslive

സ്വകാര്യബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു, 11 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : സ്വകാര്യബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തുവെച്ചാണ് അപകടം. ബസ് യാത്രികരായ 11 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ...

rath accident | bignewslive

ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി വന്‍അപകടം, കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം, 18പേര്‍ക്ക് പരിക്ക്

അഗര്‍തല: ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ അപകടത്തില്‍ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ത്രിപുരയിലാണ് സംഭവം. സിമ പാല്‍ (33), സുസ്മിത ബൈശ്യ (30), സുമ ബിശ്വാസ് ...

Page 15 of 79 1 14 15 16 79

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.