കാല്‍നടക്കാര്‍ക്ക് വേണ്ടി വഴിയില്‍ പൊട്ടിവീണ ഗ്ലാസ് ചില്ലുകള്‍ അടിച്ചുവാരി നീക്കം ചെയ്ത് വനിതാ ട്രാഫിക് പോലീസുകാരി; ഫോണില്‍ നോക്കി മുഖം തിരിച്ച് പോലീസുകാരനും, വീഡിയോ
പൂനെ: അപകടത്തില്‍ തകര്‍ന്ന ഗ്ലാസിന്റെ ചില്ലുകള്‍ റോഡില്‍ നിന്ന് അടിച്ചുവാരി നീക്കം ചെയ്യുന്ന വനിതാ ട്രാഫിക് പോലീസുകാരിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പൂനെ തിലക് ...