അബുദാബിയില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് പ്രവേശനമില്ല, പുതിയ നിയമം; വന്‍തിരിച്ചടി
അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് വിമാനമിറങ്ങാന്‍ സാധിക്കില്ല. വിമാനത്താവളം വഴി സന്ദര്‍ശക വീസക്കാര്‍ക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറല്‍ അതോറിറ്റി ...