ഇന്ത്യയുടെ പതാകയും വര്‍ണ്ണ ബലൂണുകളും ഒപ്പം മധുര പലഹാരങ്ങളും; അബുദാബി എയര്‍പോട്ടില്‍ വന്നിറങ്ങിയ ഇന്ത്യക്കാര്‍ക്ക് വന്‍ സ്വീകരണം ഒരുക്കി അധികൃതര്‍, വീഡിയോ
ദുബായ്: കഴിഞ്ഞ ദിവസമാണ് രാജ്യം 73-ാം സ്വാതന്ത്യദിനം ആഘോഷിച്ചത്. പ്രളയം രാജ്യത്തെ വിഴുങ്ങുമ്പോഴും രാജ്യം ആഘോഷത്തിന്റെ ലഹരിയില്‍ തന്നെയായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന ...

