ശബരിമല വിഷയം; നേരത്തെ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദം ഏറ്റെടുക്കില്ല; പുതിയ അഭിഭാഷകരെ തേടി ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി നേരത്തെ സുപ്രീംകോടതിയില്‍ ഹാജരായ മനു അഭിഷേക് സിങ്വി വീണ്ടും വാദം ഏറ്റെടുക്കില്ലെന്ന് വിവരം. പുതിയ അഭിഭാഷകനെ ...