‘കുറേനാള്‍ മുമ്പ് ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്ത് നിന്റെ മകന് വരും’; ഷെയ്നിനെ അഭിനന്ദിച്ച് നാദിര്‍ഷ
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തീയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികളോടെ മുന്നേറുകയാണ്. ചിത്രത്തിലെ ഷെയ്നിന്റെ അഭിനയത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ നാദിര്‍ഷയും ഷെയ്നിനെ ...