മാതാപിതാക്കളെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടി
ബിഹാര്‍: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് അംഗീകാരം നല്‍കിയത്. ...