നെഞ്ചൊപ്പമുള്ള അഴുക്കുചാലില്‍ ഇറങ്ങി വൃത്തിയാക്കി എഎപി കൗണ്‍സിലര്‍; പാലില്‍ കുളിപ്പിച്ച് പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പതിനെട്ടവും പുറത്തെടുത്ത് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. കിഴക്കന്‍ ഡല്‍ഹിയിലെ ആം ...