ഒരു ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ ക്യാമറയ്ക്ക് മുമ്പില്‍; സിനിമയിലേയ്ക്കുള്ള തിരിച്ചു വരുവോ എന്ന് ആരാധകര്‍, വൈറലായി ഫോട്ടോ ഷൂട്ട്
എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ഒരു ഇടവേളക്ക് ശേഷമാണ് ആന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ആനിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ...

