ട്രെയിനിലെ ശുചിമുറിയില്‍ 62കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: ട്രെയിനിലെ ശുചിമുറിയില്‍ 62 കാരനെ മരിച്ച് നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ഫ്രാന്‍സിസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ത്തലയ്ക്ക് പോയ ...

