നായയെ അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അയല്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം, യുവാവ് കൊല്ലപ്പെട്ടു
കൊല്ലം: കുണ്ടറയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ആറുപേര്‍ അറസ്റ്റില്‍. അയല്‍വാസികൾ തമ്മിലുള്ള തര്‍ക്കത്തില്‍ നെടുമ്പന സ്വദേശി സജിത്താണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് കാരണം നായയെ അഴിച്ചുവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് ...


