സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചു; ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നേഴ്സിങ്ങില്‍ റാഗിംങ്; 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളേജില്‍ റാഗിംഗ് നടത്തിയ 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്. സാമുവല്‍ ജോണ്സണ്, എന്‍ എസ് ജീവ, കെ പി രാഹുല്‍ ...