സിബിഎസ്ഇ മൂല്യനിര്‍ണയം; രാജ്യമാകെ 3000 സിബിഎസ്ഇ സ്‌കൂളുകള്‍ തുറക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനായി രാജ്യമാകെ 3000 സിബിഎസ്ഇ സ്‌കൂളുകള്‍ തുറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. 3000 സ്‌കൂളുകളെ ...

