Tag: 144

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഇക്കാര്യങ്ങള്‍ക്ക് നിയന്ത്രണമില്ല

സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഇക്കാര്യങ്ങള്‍ക്ക് നിയന്ത്രണമില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ...

കൊവിഡ് നിയന്ത്രണം; രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് നിയന്ത്രണം; രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും എറണാകുളത്തുമാണ് നാളെമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകള്‍ക്കുമുന്നില്‍ ഉള്‍പെടെ പൊതുസ്ഥലത്ത് ഒരുസമയം ...

കൊവിഡ് നിയന്ത്രണം വേണ്ട: കൊവിഡ് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍

കൊവിഡ് നിയന്ത്രണം വേണ്ട: കൊവിഡ് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം ...

പത്രത്തിൽ വാർത്ത വരുമ്പോഴാണ് കാര്യങ്ങൾ അറിയുന്നത്, പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ല; അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യമായി വിഴുപ്പലക്കാനില്ല: കെ മുരളീധരൻ

നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല; ലംഘിക്കേണ്ടി വരും; സമരം ചെയ്യും; കേസ് വന്നാൽ ഞങ്ങൾ നോക്കിക്കോളാം: കെ മുരളീധരൻ

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടി നിൽക്കുന്നത് വിലക്കി കൊണ്ട് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കെ മുരളീധരൻ എംപി. കണ്ടെയിൻമെന്റ് അല്ലാത്തയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള ...

മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി

മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി

മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി. അതെസമയം ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഉപാധികളോടെയുള്ള ഇളവുകള്‍ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ ...

ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

ആലപ്പുഴയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനം പൂര്‍ണ്ണമായും അടച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ...

‘പുറത്തിറങ്ങി കറങ്ങി നടന്നാല്‍ പിടിച്ച് ജയിലിലിടും’: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

‘പുറത്തിറങ്ങി കറങ്ങി നടന്നാല്‍ പിടിച്ച് ജയിലിലിടും’: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയമം ലംഘിച്ച് കറങ്ങി നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ...

ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്; ആശുപത്രിയിലും നിയന്ത്രണം

ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്; ആശുപത്രിയിലും നിയന്ത്രണം

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നി ജില്ലകള്‍ക്ക് ...

കൊവിഡ് 19; എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19; എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ...

കൊവിഡ്: വടകരയില്‍ നിരോധനാജ്ഞ ലംഘിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ; പോലീസ് ലാത്തി വീശി

കൊവിഡ്: വടകരയില്‍ നിരോധനാജ്ഞ ലംഘിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ; പോലീസ് ലാത്തി വീശി

വടകര: നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോട് വടകര ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ. ഇരുന്നൂറോളം ആളുകളാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നിന്നത്. കൂട്ടംകൂടി നിന്നവരെ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.