‘മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായ ഇന്‍ഡസ്ട്രിയാണിത്, പക്ഷേ ഇത് ഞങ്ങളുടെ പൊളി ദിനമാണ്’; ജോസഫിന്റെ നൂറാംദിനം ആഘോഷിച്ച് ജോജു ജോര്‍ജ്
പ്രേക്ഷക പ്രീതിയും നിരൂപണ പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് ജോജു ജോര്‍ജ് നായകനായി എത്തിയ 'ജോസഫ്' എന്ന ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ...