BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരം; പട്ടാളത്തൊപ്പി അണിഞ്ഞ് സൈനികര്‍ക്ക് ആദരവുമായി ഇന്ത്യന്‍ ടീം

സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ മുന്‍ നായകന്‍ എംഎസ് ധോനി തന്നെയാണ് തന്റെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടീമംഗങ്ങള്‍ക്ക് സൈന്യത്തിന്റെ തൊപ്പി സമ്മാനിച്ചത്.

Surya by Surya
March 8, 2019
in Sports
0
വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരം; പട്ടാളത്തൊപ്പി അണിഞ്ഞ് സൈനികര്‍ക്ക് ആദരവുമായി ഇന്ത്യന്‍ ടീം
43
VIEWS
Share on FacebookShare on Whatsapp

റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. റാഞ്ചിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ പതിവു നീല തൊപ്പിക്ക് പകരം സൈന്യം ഉപയോഗിക്കുന്ന മാതൃകയിലുള്ള തൊപ്പി ധരിച്ചാണ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ മുന്‍ നായകന്‍ എംഎസ് ധോനി തന്നെയാണ് തന്റെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടീമംഗങ്ങള്‍ക്ക് സൈന്യത്തിന്റെ തൊപ്പി സമ്മാനിച്ചത്. ടോസിന് തൊട്ടു മുന്‍പായിരുന്നു തൊപ്പി സമ്മാനിക്കല്‍. ആദ്യ തൊപ്പി നല്‍കിയത് ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ.

#TeamIndia will be sporting camouflage caps today as mark of tribute to the loss of lives in Pulwama terror attack and the armed forces

And to encourage countrymen to donate to the National Defence Fund for taking care of the education of the dependents of the martyrs #JaiHind pic.twitter.com/fvFxHG20vi

— BCCI (@BCCI) March 8, 2019

Tags: capindian cricket team

Related Posts

ലോകകപ്പ് തോല്‍വി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നു
Sports

ലോകകപ്പ് തോല്‍വി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നു

November 23, 2023
66
‘ഹലാല്‍ വിവാദം’ കിക്കറ്റിലും: ഇന്ത്യന്‍ ടീമിന് ‘ഹലാല്‍ മാംസം’ നിര്‍ബന്ധമാക്കി ബിസിസിഐ, ബീഫിനും പോര്‍ക്കിനും വിലക്ക്
India

‘ഹലാല്‍ വിവാദം’ കിക്കറ്റിലും: ഇന്ത്യന്‍ ടീമിന് ‘ഹലാല്‍ മാംസം’ നിര്‍ബന്ധമാക്കി ബിസിസിഐ, ബീഫിനും പോര്‍ക്കിനും വിലക്ക്

November 23, 2021
265
Burj Khalifa | Bignewslive
Cricket

ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി

October 14, 2021
57
അനുവാദമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു; മൂന്ന് പേര്‍ക്കെതിരെ പരാതി
Sports

അനുവാദമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു; മൂന്ന് പേര്‍ക്കെതിരെ പരാതി

July 1, 2019
31
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു; ഇനി ‘പി’ തൊപ്പികള്‍ക്ക് പകരം ‘ബറേ’ തൊപ്പികള്‍
Kerala News

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു; ഇനി ‘പി’ തൊപ്പികള്‍ക്ക് പകരം ‘ബറേ’ തൊപ്പികള്‍

May 2, 2019
225
Load More
Next Post
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; തരൂരിന്റെ പിഎ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; തരൂരിന്റെ പിഎ അടക്കം രണ്ടു പേര്‍ക്കെതിരെ കേസ്

‘എന്റെ സര്‍വ്വ സംഗീതത്തിന്റെയും പിന്നിലെ സ്ത്രീ’; വനിതാ ദിനത്തില്‍ ഹിരണ്‍മയിക്ക് ആശംസകളുമായി ഗോപി സുന്ദര്‍

'എന്റെ സര്‍വ്വ സംഗീതത്തിന്റെയും പിന്നിലെ സ്ത്രീ'; വനിതാ ദിനത്തില്‍ ഹിരണ്‍മയിക്ക് ആശംസകളുമായി ഗോപി സുന്ദര്‍

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു;  ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു; ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
201
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
599

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version