BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

ഇന്ത്യന്‍ നിരയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച് ഋഷഭ് പന്ത്; വിന്‍ഡീസിന് 19 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടം

Anusree by Anusree
October 21, 2018
in Cricket, Sports
0
ഇന്ത്യന്‍ നിരയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച് ഋഷഭ് പന്ത്; വിന്‍ഡീസിന് 19 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടം
70
VIEWS
Share on FacebookShare on Whatsapp

ഗുവാഹട്ടി: ഇന്ത്യക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ വിന്‍ഡീസിന് 19 റണ്‍സിനിടയില്‍ ഒരു വിക്കറ്റ് നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍ ചന്ദന്‍പോള്‍ ഹേമരാജിനെയാണ് നഷ്ടപ്പെട്ടത്. വിന്‍ഡീസിനായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ താരത്തെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഹേമരാജ് നേടിയത് 15 പന്തില്‍ രണ്ട് ഫോറിന്റെ അകമ്പടിയോടെ ഒമ്പത് റണ്‍സാണ്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

ഒപ്പം ഇന്ത്യന്‍ നിരയില്‍ ഋഷഭ് പന്ത് ഏകദിന അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറായി എംഎസ് ധോനിയുള്ളതിനാല്‍ പന്ത് കളിക്കുന്നത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ്.

ഇന്ത്യന്‍ ടീമിലുള്ളത് മൂന്നു പേസര്‍മാരാണ്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുക. സ്പിന്നര്‍മാരായി ചാഹലും ജഡേജയം ടീമിലുണ്ട്.

Tags: india vs westindies

Related Posts

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്തിന് അവസരം
Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്തിന് അവസരം

October 20, 2018
230
Load More
Next Post
mm mani

ഇത് തെറ്റായിപ്പോയെന്ന് ഇവര്‍ മനസ്സിലാക്കും; ഇതും കാലം തെളിയിക്കും...ശബരിമലയില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയവരോട് എംഎം മണി

പത്രപപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു..!

ഖഷോഗിയെ കൊലപ്പെടുത്തിയത് അധിക്രൂരമായി; കൈവിരലുകള്‍ ഒന്നൊന്നായി വെട്ടിമാറ്റി, മര്‍ദ്ദിച്ചു, തലവെട്ടിമാറ്റി; തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി

പരാതികള്‍ പുറത്തുവരാതെ ഒതുക്കാനാണ്  സംഘടനയ്ക്ക് താല്‍പര്യം; എഎംഎംഎയ്‌ക്കെതിരെ തുറന്നടിച്ച് നടി ശ്രീദേവിക

പരാതികള്‍ പുറത്തുവരാതെ ഒതുക്കാനാണ് സംഘടനയ്ക്ക് താല്‍പര്യം; എഎംഎംഎയ്‌ക്കെതിരെ തുറന്നടിച്ച് നടി ശ്രീദേവിക

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

8 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

16 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

16 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version