BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; യമാഗൂച്ചിയെ അട്ടിമറിച്ച് സൈന, ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്ത്- സമീര്‍ വര്‍മ പോരാട്ടം

Anusree by Anusree
October 19, 2018
in Sports
0
ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; യമാഗൂച്ചിയെ അട്ടിമറിച്ച് സൈന, ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്ത്- സമീര്‍ വര്‍മ പോരാട്ടം
29
VIEWS
Share on FacebookShare on Whatsapp

ഒഡെന്‍സെ (ഡെന്‍മാര്‍ക്ക്): ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍ 21-15, 21-17 എന്നിങ്ങനെയായിരുന്നു.

READ ALSO

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
14
മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

October 25, 2025
15

യമാഗൂച്ചിക്കെതിരേ എട്ടുതവണ മത്സരിച്ചിട്ടും സൈന നേടുന്ന രണ്ടാമത്തെ വിജയം മാത്രമാണിത്. ആറു തവണയും ജപ്പാന്‍ താരത്തിനായിരുന്നു വിജയം. യൂബര്‍ കപ്പിലും മലേഷ്യന്‍ ഓപ്പണിലുമാണ് ഈ അടുത്ത് ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ടു തവണയും വിജയം യമാഗൂച്ചിക്കായിരുന്നു. ക്വാര്‍ട്ടറിലെ സൈനയുടെ എതിരാളി ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയാണ്.

അതേസമയം ക്വാര്‍ട്ടറില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മയും ഏറ്റുമുട്ടും. രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനും അഞ്ചു തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെ തോല്‍പ്പിച്ചാണ് കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഗെയിം നഷ്ടമായ ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് 18-21, 21-17, 21-15 എന്ന സ്‌കോറിലാണ് ലിന്‍ ഡാനെ മറികടന്നത്. ലിന്‍ ഡാനുമായി അഞ്ചു തവണ ഏറ്റുമുട്ടിയതില്‍ ശ്രീകാന്തിന്റെ രണ്ടാമത്തെ വിജയമാണിത്.

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയാണ് ശ്രീകാന്തിന്റെ എതിരാളി. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ജൊനാതന്‍ ക്രിസ്റ്റിയെയാണ് സമീര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 23-21, 6-21, 22-20.

Tags: denmark openkidambi srekanthquarter finalssaina nehwalsameer verma

Related Posts

പ്രശംസനീയമായ വിജയം: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ യോഗിയെ അഭിനന്ദിച്ച് സൈന നെഹ്വാള്‍
India

പ്രശംസനീയമായ വിജയം: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ യോഗിയെ അഭിനന്ദിച്ച് സൈന നെഹ്വാള്‍

July 4, 2021
17
മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍
India

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

January 29, 2020
52
ഹൈദരാബാദില്‍ നാല് പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പിന്തുണച്ച് സൈനയും ഹര്‍ഭജനും
India

ഹൈദരാബാദില്‍ നാല് പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പിന്തുണച്ച് സൈനയും ഹര്‍ഭജനും

December 7, 2019
27
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്
Sports

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

April 11, 2019
33
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍
Sports

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവും സൈനയും രണ്ടാം റൗണ്ടില്‍

April 10, 2019
45
സിന്ധുവിനെ വീണ്ടും പരാജയപ്പെടുത്തി, കിരീടം നിലനിര്‍ത്തി സൈന
Sports

സിന്ധുവിനെ വീണ്ടും പരാജയപ്പെടുത്തി, കിരീടം നിലനിര്‍ത്തി സൈന

February 16, 2019
112
Load More
Next Post
എനിക്ക് ഇന്ത്യയില്‍ നില്‍ക്കണ്ട അമേരിക്കയില്‍ പോയാല്‍ മതി! കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് അരലക്ഷം ഇന്ത്യക്കാര്‍

എനിക്ക് ഇന്ത്യയില്‍ നില്‍ക്കണ്ട അമേരിക്കയില്‍ പോയാല്‍ മതി! കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് അരലക്ഷം ഇന്ത്യക്കാര്‍

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം...മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

Discussion about this post

RECOMMENDED NEWS

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം, 21 പേർ മരിച്ചതായി സംശയം

17 hours ago
9
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങി പിതാവും

20 hours ago
6
തെളിവ് നശിപ്പിച്ചു,  ഗ്രീഷ്മയുടെ അമ്മാവന്‍ നിർമല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്

1 hour ago
6
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയ്യേറി, മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് പൊളിച്ചുമാറ്റണം; ആവശ്യവുമായി ഹര്‍ജി

5 years ago
78

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version