BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു: ഹാഷിം അംല

Anu by Anu
January 19, 2023
in Sports
0
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു: ഹാഷിം അംല
13
VIEWS
Share on FacebookShare on Whatsapp

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹാഷിം അംല ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന ക്രിക്കറ്റ് കരിയറാണ് 39 കാരനായ അംല അവസാനിപ്പിക്കുന്നത്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം കൗണ്ടി ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്.

കഴിഞ്ഞ കൗണ്ടി സീസണില്‍ സറേയെ ചാമ്പ്യന്മാരാക്കിയതില്‍ അംല വലിയ പങ്കാണ് വഹിച്ചത്. ഒരിക്കല്‍ കൂടി ടീമിലേക്ക് ഇല്ലെന്ന് അംല പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ വിരമിക്കല്‍ ഉറപ്പിച്ചത്. എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സ് അംല നേടിയിട്ടുണ്ട്. ഇതില്‍ 18672 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് അംല. 2004-2019 വരെ നീണ്ട് നിന്ന ടെസ്റ്റ് കരിയറില്‍ 24 മത്സരങ്ങളില്‍ നിന്ന് 9282 റണ്‍സുകളും 28 സെഞ്ച്വറികളുമാണ് അംല നേടിയത്. 181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8113 റണ്‍സും 44 രാജ്യാന്തര ട്വന്റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും അംല നേടി.

ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല.അതേസമയം ദക്ഷിണാഫ്രിക്കന്‍ ട്വന്റി ട്വന്റി ലീഗില്‍ എംഐ കേപ്ടൗണിന്റെ ബാറ്റിംഗ് പരിശീലകനായി അംല എത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്റെ ബാറ്റിംഗ് കോച്ചായി താരം എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി ഹാഷിം അംല കളിച്ചിട്ടുണ്ട്.

Tags: crickethashim amla

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
26
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
11
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
47
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
30
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
514
Load More
Next Post
fight| bignewslive

സുഹൃത്തിന്റെ പെങ്ങളെ പ്രണയിച്ചു, വിദ്യാര്‍ത്ഥിയെ കോളേജില്‍ കയറി തല്ലിച്ചതച്ച് ബിജെപി നേതാവിന്റെ മകന്‍

അമ്മയുടെ മാല പൊട്ടിച്ചോടി: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കൈയ്യോടെ പിടികൂടി മകനും നാട്ടുകാരും

അമ്മയുടെ മാല പൊട്ടിച്ചോടി: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കൈയ്യോടെ പിടികൂടി മകനും നാട്ടുകാരും

rescue

ഓഫീസില്‍ വന്നയാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം; കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിച്ച് ആരോഗ്യ സെക്രട്ടറി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

12 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

11 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

20 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

21 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version