BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

‘കാരണമുണ്ട്, ഞങ്ങളുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അത്രയും മികച്ചതാണ്’; മായങ്കിനേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും അപമാനിച്ച കമന്റേറ്റര്‍ക്ക് മറുപടി നല്‍കി കോഹ്‌ലിയും!

ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫെയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് വിരാട് കോഹ്‌ലി.

Anitha by Anitha
December 30, 2018
in Cricket, Sports
0
‘കാരണമുണ്ട്, ഞങ്ങളുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അത്രയും മികച്ചതാണ്’; മായങ്കിനേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും അപമാനിച്ച കമന്റേറ്റര്‍ക്ക് മറുപടി നല്‍കി കോഹ്‌ലിയും!
256
SHARES
1.1k
VIEWS
Share on FacebookShare on Whatsapp

മെല്‍ബണ്‍: അരങ്ങേറ്റ മത്സരത്തിനായി കളത്തിലിറങ്ങിയ മായങ്ക് അഗര്‍വാളിനേയും ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനേയും അപമാനിച്ച ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫെയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് വിരാട് കോഹ്‌ലി. ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്കിന്റെ രഞ്ജി ട്രോഫി റെക്കോര്‍ഡുകളെ പരിഹസിച്ചാണ് ഒക്കീഫെ രംഗത്തെത്തിയത്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണ്‍ ടെസ്റ്റിലെ ചരിത്ര വിജയം സ്വന്തമാക്കിയതിന് ശേഷം, ഗ്രൗണ്ടില്‍ കമന്റേറ്റര്‍ ഇസ ഗുഹയുടെ ചോദ്യത്തിന് മറുപടി നല്‍കവെ,’ഞങ്ങളുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് വിസ്മയകരമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. ഇന്ത്യയിലെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് സംവിധാനത്തിനാണ് മുഴുവന്‍ ക്രെഡിറ്റും’ എന്നാണ് കോഹ്‌ലി പറഞ്ഞത്.

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഒക്കീഫെ മായങ്കിനെ പരിഹസിച്ചിരുന്നത്. നാട്ടില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ച്വറിയൊക്കെ അടിച്ചിട്ടുണ്ടെങ്കിലും അത് കാന്റീനിലെ വെയ്റ്റര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും എതിരെയാണെന്നായിരുന്നു ഒക്കീഫെയുടെ പരിഹാസം. രഞ്ജി ട്രോഫിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയെ പരിഹസിച്ചായിരുന്നു ഒക്കീഫെയുടെ പരിഹാസം.

സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ ഒക്കീഫെ മാപ്പ് പറഞ്ഞിരുന്നു. മത്സരത്തിന്റെ സംപ്രേക്ഷകരായ ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ കത്തിലാണ് ഒക്കീഫെ ക്ഷമ പറഞ്ഞത്. നാക്കു പിഴ സംഭവിച്ചതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിനോട് അനാദരവില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് താനെന്നും ഒക്കീഫ് വിശദീകരിച്ചിരുന്നു. എങ്കിലും കോഹ്‌ലിയുടെ മറുപടി ഏറ്റെടുത്ത് ഒക്കീഫെയെ പരിഹസിച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ.

"Our first class cricket is amazing … credit has to go to our first class setup back home."

– @imVkohli #AUSvIND pic.twitter.com/uq2wACoLjQ

— #7Cricket (@7Cricket) December 30, 2018

Tags: cricketIndia vs AustraliaMayank AgarwalMelbourne Testvirat kohli

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
26
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
11
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
47
വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്
India

വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

January 30, 2025
20
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
30
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
Load More
Next Post
വനിതാ മതില്‍ പൊളിയും!വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരം; പിസി ജോര്‍ജ്ജ്

വനിതാ മതില്‍ പൊളിയും!വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരം; പിസി ജോര്‍ജ്ജ്

വനിതാ മതിലിന്റെ അടിസ്ഥാനം ശബരിമല വിധി; മുഖ്യമന്ത്രി

വനിതാ മതിലിന്റെ അടിസ്ഥാനം ശബരിമല വിധി; മുഖ്യമന്ത്രി

ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയും ആരോഗ്യ സെക്രട്ടറിയും ഗൂഢാലോചന നടത്തി; നല്‍കിയത് മോശം ചികിത്സ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍

ജയലളിതയുടെ മരണത്തില്‍ അപ്പോളോ ആശുപത്രിയും ആരോഗ്യ സെക്രട്ടറിയും ഗൂഢാലോചന നടത്തി; നല്‍കിയത് മോശം ചികിത്സ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ കമ്മീഷന്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

15 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

20 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

12 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version