BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

ആരാധകര്‍ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോ ഇന്ന്; ബ്രസീല്‍-അര്‍ജന്റീന നേര്‍ക്കുനേര്‍

കാത്തിരിപ്പിനൊടുവില്‍ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി അര്‍ജന്റീനയും ബ്രസീലും ഇന്ന് നേര്‍ക്കുനേര്‍.

Anitha by Anitha
October 16, 2018
in Football, Sports
0
ആരാധകര്‍ കാത്തിരുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോ ഇന്ന്; ബ്രസീല്‍-അര്‍ജന്റീന നേര്‍ക്കുനേര്‍
88
VIEWS
Share on FacebookShare on Whatsapp

ജിദ്ദ:ആരാധകര്‍ പ്രതീക്ഷിച്ച ആ ലാറ്റിനമേരിക്കന്‍ ക്ലാസിക് പോരാട്ടം ലോകകപ്പ് ടൂര്‍ണമെന്റില്‍ സംഭവിച്ചില്ലെങ്കിലും കാത്തിരിപ്പിനൊടുവില്‍ ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാക്കി അര്‍ജന്റീനയും ബ്രസീലും ഇന്ന് നേര്‍ക്കുനേര്‍. ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മത്സരം.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
15
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
18

മെസിയും നെയ്മറും നേരിട്ട് ഏറ്റുമുട്ടാനിറങ്ങാത്തത് ആരാധകര്‍ക്ക് നിരാശ പകരുമെങ്കിലും ഇരു ടീമുകളുടെയും പ്രകടനം ഏറെ മെച്ചപ്പെട്ടത് ആശ്വാസമാണ്.

കാനറികളുടെ കരുത്ത് പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങളിലാണ്. ബ്രസീലിന്റെ ഒഴുക്കന്‍ മത്സരത്തെ മാറ്റിയെഴുതിയ ടിറ്റെ പുതിയൊരു ബ്രസീലിനെയും കളിശൈലിയുമാണ് വളര്‍ത്തിയെടുക്കുന്നത്.

ബാര്‍സിലോനയുടെ കുട്ടിഞ്ഞോ, പിഎസ്ജിയുടെ നെയ്മര്‍, റയലിന്റെ മാഴ്സെലോ, കസമീറോ തുടങ്ങിയവരുടെ കരുത്തിലാണ് ബ്രസീല്‍ ഇറങ്ങുക.

യുഎസ്എ, എല്‍സാല്‍വഡോര്‍, സൗദി അറേബ്യ ടീമുകളെ തോല്‍പിച്ചാണ് മഞ്ഞപ്പടയെത്തുന്നത്. പൗളിഞ്ഞോയ്ക്ക് പകരം മികച്ച ഫോമിലുള്ള ബാര്‍സിലോനയുടെ ആര്‍തറിന് അവസരം ലഭിച്ചേക്കും. ഫോമിലില്ലാത്ത ഫാബിന്യോയ്ക്ക് പകരം ഡാനിലൊയ്ക്കോ ഫ്രെഡിനോ അവസരം നല്‍കിയേക്കാം.

എന്നാല്‍ മുഖംമിനുക്കി യുവതലമുറയുടെ കരുത്തുമായാണ് അര്‍ജന്റീനയെത്തുന്നത്. ലയണല്‍മെസി, അഗ്യൂറോ, ഹിഗ്വെയിന്‍, ഡിമരിയ, തുടങ്ങിയ ഒരുപിടി സീനിയര്‍ താരങ്ങളെ ഒഴിവാക്കിയ കോച്ച് ലയണല്‍ സ്‌കളോണിയുടെ പ്രതീക്ഷ യുവതാരങ്ങളിലാണ്. യുവന്റസ് താരം ഡിബാല, നിക്കോളസ് ഒറ്മെന്‍ഡി, ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമീറോ തുടങ്ങിയവരാണ് ടീമിലെ പരിചയ സമ്പന്നര്‍. കൂടാതെ ഇന്റര്‍മിലാന്‍ താരം മൗറോ ഇക്കാര്‍ഡിയും ടീമിന് കരുത്താകും.

പുതുമുഖങ്ങളായ ലോട്ടറോ മാര്‍ട്ടിനസ്, ജിയോവനി സിമിയോണ, ലിയാന്‍ഡ്രോ പരെഡസ്, എഡ്വേഡോ സാല്‍വിയോ, തുടങ്ങിയ താരങ്ങളെ പരിശീലകന്‍ ബ്രസീലിനെതിരെ പരീക്ഷിച്ചേക്കും. ഗ്വാട്ടിമാലയേയും ഇറാഖിനേയും കീഴടക്കിയ അര്‍ജനന്റീനയുടെ യുവ പട പക്ഷെ കൊളംബിയയോട് സമനില വഴങ്ങി.

2019 കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള റിഹേഴ്സലാണ് ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം. അതുകൊണ്ട് തന്നെ ജിദ്ദയില്‍ പൊടിപാറുമെന്നുറപ്പാണ്.

Tags: Brazil vs Argentinafootballlatin american classicosports

Related Posts

cm pinarayi vijayan | bignewslive
Kerala News

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

November 20, 2024
13
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
158
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
135
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
62
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
512
Load More
Next Post
വാമനപുരം നദിയില്‍ കാണാതായ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി

വാമനപുരം നദിയില്‍ കാണാതായ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി

ശബരിമല വിധി ഉടന്‍ നടപ്പാക്കുന്നതില്‍ ആശങ്ക? സമവായ ചര്‍ച്ച ഇന്ന്; യോഗത്തില്‍ ഉള്‍ത്തിരിയുന്ന തീരുമാനം നടപ്പാക്കും

ശബരിമല വിധി ഉടന്‍ നടപ്പാക്കുന്നതില്‍ ആശങ്ക? സമവായ ചര്‍ച്ച ഇന്ന്; യോഗത്തില്‍ ഉള്‍ത്തിരിയുന്ന തീരുമാനം നടപ്പാക്കും

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

16 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

13 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

14 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version