BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

എൺപതിന്റെ നിറവിൽ പെലെ; ആർക്കും തകർക്കാനാകാത്ത ഇതിഹാസത്തിന്റെ ആ റെക്കോർഡുകൾ

Anitha by Anitha
October 23, 2020
in Football, Sports
0
എൺപതിന്റെ നിറവിൽ പെലെ; ആർക്കും തകർക്കാനാകാത്ത ഇതിഹാസത്തിന്റെ ആ റെക്കോർഡുകൾ
56
VIEWS
Share on FacebookShare on Whatsapp

കാൽപ്പന്ത് കളിയുടെ ഇതിഹാസ താരം പെലെയ്ക്ക് ഇന്ന് എൺപതാം പിറന്നാൾ. യൗവ്വനകാലത്ത് താരം അടിച്ചുകൂട്ടിയ റെക്കോർഡുകൾ ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നത് മാത്രം നോക്കിയാൽ മതി ഫുട്‌ബോൾ ലോകത്തിന് പെലെ ആരായിരുന്നെന്നു മനസിലാക്കാൻ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന പെലെയ്ക്ക് ആശംസകളുമായി കായികലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറെയ്‌സിലെ ട്രെസ് കൊറാക്കോസിലാണ് എഡ്‌സൺ അരാന്റെസ് ദോ നാസിമെന്റോ എന്ന പെലെയുടെ ജനനം. കുട്ടിക്കാലം തൊട്ടേ ഫുട്‌ബോളിൽ അസാമാന്യപാടവം കാഴ്ചവെച്ചിരുന്ന പെലെ 15 വയസിൽ തന്നെ കാൽപ്പന്ത് ലോകത്തെ അറിയപ്പെടുന്ന താരമായി. പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബായ സാന്റോസിലൂടെയായിരുന്നു അരങ്ങേറ്റം. 37ാം വയസുവരെ പ്രൊഫഷണൽ ഫുട്‌ബോളിൽ തുടർന്ന പെലെ ബ്രസീലിനായി മൂന്ന് ലോകകപ്പുകളാണ് നേടിക്കൊടുത്തത്. മൂന്നുതവണ കിരീടം നേടിയ ലോകകപ്പ് ടീമിൽ അംഗമായ ലോകത്തെ ഏക കളിക്കാരനാണ് പെലെ.

ഫുട്‌ബോൾ കരിയറിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡും പെലെയുടെ പേരിൽ തന്നെ. 1363 കളികളിൽ നിന്ന് 1281 ഗോളുകളാണ് പെലെയുടെ സമ്പാദ്യം. നാലു ലോകകപ്പുകളിൽ നിന്ന് മാത്രമായി 12
ഗോളുകളാണ് പെലെ നേടിയത്. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്ന് നേടിയത് 77 ഗോളുകൾ.

കരിയറിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ റെക്കോർഡും പെലെയുടെ പേരിലാണ്. 92 തവണ അദ്ദേഹം ഈ നേട്ടത്തിലെത്തി. ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമല്ല. 1958ൽ ഫ്രാൻസിനെതിരെ ഹാട്രിക് നേടുമ്പോൾ 17 വയസും 244 ദിവസവുമായിരുന്നു പെലെയുടെ പ്രായം.


ലോകകപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും അന്ന് പെലെയുടെ പേരിലായിരുന്നു. 1958ലെ ലോകകപ്പിൽ സ്വീഡനെതിരെയായിരുന്നു ഗോൾ. പിന്നീട് ഈ റെക്കോർഡ് തിരുത്തപ്പെട്ടെങ്കിലും പെലെയുടെ പേരിലുള്ള തിരുത്തപ്പെടാത്ത അനേകം റെക്കോർഡുകൾ ഏറെയാണ്.

Tags: footballpelesports

Related Posts

cm pinarayi vijayan | bignewslive
Kerala News

“അര്‍ജന്റീന ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലുകളുണ്ട്”, കേരളം ഫുട്ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടെന്ന് മുഖ്യമന്ത്രി

November 20, 2024
13
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി
Entertainment

‘ഫോഴ്‌സാ കൊച്ചി എഫ്‌സി’, സൂപ്പർ ലീഗ് കേരളയിലെ പൃഥ്വിരാജിന്റെ ടീമിന് പേരായി

July 11, 2024
136
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
514
Load More
Next Post
വമ്പന്മാരില്‍ നിന്ന് മോഷണം, പക്ഷേ പണം പാവങ്ങള്‍ക്ക്; വ്യത്യസ്തര്‍ ഈ ഹാക്കര്‍മാര്‍, റോബിന്‍ ഹുഡെന്ന് വിശേഷണം

വമ്പന്മാരില്‍ നിന്ന് മോഷണം, പക്ഷേ പണം പാവങ്ങള്‍ക്ക്; വ്യത്യസ്തര്‍ ഈ ഹാക്കര്‍മാര്‍, റോബിന്‍ ഹുഡെന്ന് വിശേഷണം

ഇത് അതല്ല! അനുഗ്രഹിച്ചതാ കുഞ്ഞേ! കൈകളുയർത്തിയ പുരോഹിതന് ഹൈഫൈവ് നൽകി മിടുക്കി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇത് അതല്ല! അനുഗ്രഹിച്ചതാ കുഞ്ഞേ! കൈകളുയർത്തിയ പുരോഹിതന് ഹൈഫൈവ് നൽകി മിടുക്കി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

km shaji1

വീട് പൊളിക്കാൻ നോട്ടീസ് നൽകിയെന്നത് തമാശ; ഗതിയില്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്; വീടുണ്ടാക്കാനുള്ള ആസ്തി തനിക്കുണ്ട്: കെഎം ഷാജി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

13 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

12 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

21 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version