BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Football

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകള്‍; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ചൈനയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഇന്ത്യ

Anusree by Anusree
October 14, 2018
in Football, Sports
0
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകള്‍; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ചൈനയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഇന്ത്യ
137
VIEWS
Share on FacebookShare on Whatsapp

ബെയ്ജിങ്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി ഇന്ത്യയും ചൈനയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ഹൈലൈറ്റ് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകളായിരുന്നു. 21 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്.

READ ALSO

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
12
മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

October 25, 2025
14

13ാം മിനിറ്റില്‍ ഇന്ത്യ ചൈനീസ് ഗോള്‍മുഖത്ത് ആദ്യ ഗോള്‍നീക്കം നടത്തിയെങ്കിലും പാളി. 15ാം മിനിറ്റില്‍ ചൈനീസ് താരം തൊടുത്ത മിസൈല്‍ ഹെഡര്‍ ഗുര്‍പ്രീത് സാഹസികമായി തടുത്തു. 24ാം മിനിറ്റില്‍ വീണ്ടും ഒരിക്കല്‍ കൂടി ഗുര്‍പ്രീതിന്റെ കാലുകള്‍ ഇന്ത്യയ്ക്ക് രക്ഷയായി. 28ാം മിനിറ്റില്‍ മറ്റൊരു അവസരം കോട്ടാലിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി.

56ാം മിനിറ്റില്‍ ഇന്ത്യയുടെ ബ്ലാസ്റ്റേഴ്‌സ് താരം നര്‍സാരിയുടെ പാസില്‍ ലീഡുറപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ പറത്തി. 63ാം മിനുറ്റില്‍ പ്രതിരോധതാരം നാരായണ്‍ ദാസിന് പകരക്കാരനായി മലയാളി താരം അനസ് എടത്തൊടികയെ ഇന്ത്യ ഇറക്കി. ഗോളവസരം നഷ്ടപ്പെടുത്തിയ ഉദാന്തയെ തൊട്ടുപിന്നാലെ പിന്‍വലിച്ച് നിഖില്‍ പൂജാരിക്കും അവസരം നല്‍കി.

85ാം മിനിറ്റില്‍ കോട്ടാലിന്റെ കയ്യില്‍ പന്ത് തട്ടിയതിന് പെനാല്‍റ്റിക്കായി ചൈനീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി മുഖംതിരിച്ചു. ഇഞ്ചുറി ടൈമില്‍ ഥാപ്പയെ വലിച്ച് റൗളിന് കോണ്‍സ്റ്റന്റൈന്‍ അവസരം നല്‍കി. ചൈനീസ് ഗോള്‍ കീപ്പര്‍ അവസാന മിനിറ്റില്‍ ഫാറൂഖ് ചൗധരിയുടെ ശ്രമവും രക്ഷപെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ ചൈനയില്‍ ഇന്ത്യയുടെ ചരിത്ര വിജയമാകുമായിരുന്നു.

Captain @SandeshJhingan makes a fantastic clearance.
To watch more, Catch the live action on @StarSportsIndia#CHNvIND #AsianDream #IndianFootball #BackTheBlue #WeAreIndia pic.twitter.com/Alm2oNBjPW

— Indian Football Team (@IndianFootball) October 13, 2018

Tags: chinagoal less drawgurpreetIndia

Related Posts

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
3
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന

November 1, 2025
4
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
3
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
7
modi| bignewlsive
India

ഗൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

August 6, 2025
4
ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം
India

ഇന്ത്യൻ സമ്പന്ന സംസ്ഥാനം ഗോവ, കേരളം പതിനൊന്നാം സ്ഥാനത്ത്; പട്ടിക പുറത്ത് കേന്ദ്ര ധനകാര്യ മന്ത്രാലയം

July 23, 2025
12
Load More
Next Post
ആത്മാഭിമാനവും അന്തസ്സും മാറ്റിവെച്ചിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും ശക്തമായിരിക്കില്ല; മീ ടൂ ക്യാംപെയ്‌നില്‍ നിലപാട് വ്യക്തമാക്കി ഖുശ്ബു

ആത്മാഭിമാനവും അന്തസ്സും മാറ്റിവെച്ചിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും ശക്തമായിരിക്കില്ല; മീ ടൂ ക്യാംപെയ്‌നില്‍ നിലപാട് വ്യക്തമാക്കി ഖുശ്ബു

ലോകകപ്പ് പ്രതിഫലമായ 5 ലക്ഷം ഡോളര്‍ ദാനം ചെയ്തതിനെക്കുറിച്ച് കാല്‍പ്പന്ത് കളിയുടെ രാജകുമാരന്‍ എംബാപ്പെ

ലോകകപ്പ് പ്രതിഫലമായ 5 ലക്ഷം ഡോളര്‍ ദാനം ചെയ്തതിനെക്കുറിച്ച് കാല്‍പ്പന്ത് കളിയുടെ രാജകുമാരന്‍ എംബാപ്പെ

ആല്‍ബങ്ങളിലൂടെ മനസില്‍ പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായെത്തുന്നു’

ആല്‍ബങ്ങളിലൂടെ മനസില്‍ പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുമായെത്തുന്നു'

Discussion about this post

RECOMMENDED NEWS

UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

19 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

10 hours ago
5
എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

20 hours ago
5
‘നേരത്തെ എഴുതിവെച്ച വിധി, അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല’, ഭാഗ്യലക്ഷ്മി

‘നേരത്തെ എഴുതിവെച്ച വിധി, അയാള്‍ നിഷ്‌കളങ്കനാണെന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല’, ഭാഗ്യലക്ഷ്മി

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version