BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Science

ആശങ്കനിറച്ച് ‘ഔമാമ’! സ്റ്റീഫന്‍ ഹോക്കിങിന്റെ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യമോ; ശാസ്ത്രലോകം മുള്‍മുനയില്‍

Anu by Anu
November 8, 2018
in Science
0
ആശങ്കനിറച്ച് ‘ഔമാമ’!  സ്റ്റീഫന്‍ ഹോക്കിങിന്റെ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യമോ;  ശാസ്ത്രലോകം മുള്‍മുനയില്‍
782
SHARES
711
VIEWS
Share on FacebookShare on Whatsapp

ശാസ്ത്രലോകം അദ്ഭുതവസ്തുവായ ‘ഔമാമ’യ്ക്കു പിറകെയാണ്. കഴിഞ്ഞ വര്‍ഷമാണ് നിരീക്ഷകര്‍ ഈ അദ്ഭുതവസ്തുവിനെ കണ്ടെത്തുന്നത്. ഔമാമ എന്നാണ് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്.

READ ALSO

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
52
കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

കോവിഡ് ചെറുത്, വരുന്നു 100 ഇരട്ടി ഭീകരമായ പകർച്ചവ്യാധി; വൈറസിന്റെ മരണനിരക്ക് 50 ശതമാനം; മുന്നറിയിപ്പ്

April 5, 2024
1.4k

400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഇതിനെ കണ്ടെത്തിയതോടെ പലതരം ചര്‍ച്ചകളും അവകാശവാദങ്ങളും സജീവമാണ്. സൗരയൂഥത്തിലൂടെ കടന്നു പോയ ഈ വസ്തു അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച പേടകമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതൊരു വാല്‍നക്ഷത്രമാകാനുള്ള സാധ്യതയാണുള്ളതെന്ന് മറുവിഭാഗം വ്യക്തമാക്കുന്നു.

വാല്‍നക്ഷത്രമാണെന്നും ഛിന്നഗ്രഹമാണെന്നുമുള്ള കണക്കുകൂട്ടലുകള്‍ വിശദമായി നടത്തിയ പഠനത്തില്‍ തെറ്റിയതോടെ ഇതിനെ ഇന്റര്‍സ്റ്റെല്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന് പുറത്തുള്ള വസ്തുക്കളെയാണ് ഇന്റര്‍സ്റ്റെല്ലര്‍ ഗണത്തില്‍പ്പെടുത്തുന്നത്.

ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ റോബര്‍ട്ട് വെറിക്ക് എന്ന ഗവേഷകനാണ് ഔമാമ കണ്ടെത്തിയത്. മണിക്കൂറില്‍ രണ്ട് ലക്ഷം മൈല്‍ വേഗതയിലാണ് വസ്തു സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്. സൂര്യനില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഈ വസ്തുവിന്റെ സഞ്ചാരം. ഇത്തരത്തിലെ വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇതൊരു ചാരപേടകമാണെന്ന് ഒരുവിഭാഗം ഉറപ്പിക്കുന്നത്.

അന്യഗ്രഹത്തില്‍ നിന്നാണ് ഔമാമ യാത്ര തുടങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. അന്യഗ്രഹ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന സൗരയൂഥം വേറെ ഉണ്ടെന്നാണ് ഇത് സൂചന നല്‍കുന്നതെന്നും ചിലര്‍ പറയുന്നു.

അന്യഗ്രഹജീവികള്‍ ഉണ്ടെന്നത് ഇനി മിഥ്യയായിട്ടുള്ള കാര്യമല്ലെന്നും അതിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവാണ് ഇതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ എബ്രഹാം ലോബ് പറയുന്നു. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് മുന്‍പ് പലകുറി പറഞ്ഞിരുന്നു. അവരുടെ സ്‌പേസ്ഷിപ്പിന് സിഗരറ്റിന്റെയോ സൂചിയുടെയോ രൂപമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: NASAoumuamuastephen hawkings

Related Posts

Mars | Bignewslive
Science

ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി ക്യൂരിയോസിറ്റി

May 14, 2022
955
Space | Bignewslive
Food

ബഹിരാകാശത്ത് സഞ്ചാരികള്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണ സാധനങ്ങള്‍

March 31, 2022
92
ISS | Bignewslive
World News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കുമെന്ന് നാസ : പസഫിക് സമുദ്രത്തിലിറക്കാന്‍ പദ്ധതി

February 5, 2022
40
NASA | Bignewslive
Science

സൂര്യനെ ‘തൊട്ട് ‘ മനുഷ്യനിര്‍മിത പേടകം : ചരിത്രനേട്ടവുമായി നാസ

December 16, 2021
582
Lunar Eclipse | Bignewslive
World News

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 19ന് : മൂന്ന് മണിക്കൂറിലധികം നീണ്ടു നില്‍ക്കും

November 7, 2021
19
സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ജൂലൈ 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകും : പേടിക്കേണ്ട ആവശ്യമില്ലെന്ന് നാസ
Science

സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ജൂലൈ 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകും : പേടിക്കേണ്ട ആവശ്യമില്ലെന്ന് നാസ

July 20, 2021
27
Load More
Next Post
‘അവനി’ ഒരാഴ്ചയായി പട്ടിണിയില്‍! വെടിവെച്ച് കൊന്ന പെണ്‍കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കടുവ കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ വനംവകുപ്പ്

'അവനി' ഒരാഴ്ചയായി പട്ടിണിയില്‍! വെടിവെച്ച് കൊന്ന പെണ്‍കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കടുവ കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ വനംവകുപ്പ്

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം; രണ്ടുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം; രണ്ടുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

വിദ്യാര്‍ത്ഥിനിയോട് മോശം പെരുമാറ്റം! സ്വകാര്യ ബസ് കണ്ടക്ടറുടെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥിനിയോട് മോശം പെരുമാറ്റം! സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

21 hours ago
6
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version