BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

കേരള പുനര്‍നിര്‍മ്മാണം ഞങ്ങളുടെയും ലക്ഷ്യം; നവകേരളം കെട്ടി പടുക്കുന്നതിനായി വീണ്ടും സഹായ ഹസ്തം നീട്ടി യുഎഇ!

കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു.

Soumya by Soumya
February 14, 2019
in Pravasi News
0
കേരള പുനര്‍നിര്‍മ്മാണം ഞങ്ങളുടെയും ലക്ഷ്യം; നവകേരളം കെട്ടി പടുക്കുന്നതിനായി വീണ്ടും സഹായ ഹസ്തം നീട്ടി യുഎഇ!
775
VIEWS
Share on FacebookShare on Whatsapp

അബുദാബി: കേരളത്തിന്റെ വികസനത്തിനും പുനര്‍നിര്‍മ്മാണത്തിനും വേണ്ടി ഒരിക്കല്‍ കൂടി സഹായ ഹസ്തവുമായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയിലാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തിയത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായിയില്‍ വെച്ചാണ് കേരള സഭയുടെ പ്രഥമ മിഡില്‍ ഈസ്റ്റ് റീജിണല്‍ സമ്മേളനം നടക്കുന്നത്. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം താല്പര്യപൂര്‍വ്വം ചോദിച്ചറിഞ്ഞെന്നും കേരളവും യുഎഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചും കേരളത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു.

വളരെ താല്പര്യപൂര്‍വ്വം ഇക്കാര്യങ്ങള്‍ കേട്ട ഷെയ്ഖ് മന്‍സൂര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചു.’ മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷി, ആരോഗ്യം, ഊര്‍ജ്ജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്നും ഷെയ്ഖ് മന്‍സൂര്‍ പറഞ്ഞു. കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനം പോലെയാണ് ഞങ്ങള്‍ കാണുന്നതെന്നും കേരളവുമായി അത്രത്തോളം ബന്ധമാണ് യുഎഇക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണല്‍ സമ്മേളനം നടക്കുന്നത്. നേരത്തെയും, പ്രളയം തകര്‍ത്ത കേരളത്തിന് സഹായം വാഗ്ദാനം നല്‍കി യുഎഇ രംഗത്ത് വന്നിരുന്നു. എന്നാല്‍, യുഎഇ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.

Tags: Again UAE helpsUAE helps to Kerala

Related Posts

No Content Available
Load More
Next Post
ഇത്തവണ വിദ്യാഭ്യാസമുള്ള ആരെയെങ്കിലും പ്രധാമന്ത്രിയായി തെരഞ്ഞെടുക്കണം; അരവിന്ദ് കെജരിവാള്‍

ഇത്തവണ വിദ്യാഭ്യാസമുള്ള ആരെയെങ്കിലും പ്രധാമന്ത്രിയായി തെരഞ്ഞെടുക്കണം; അരവിന്ദ് കെജരിവാള്‍

വാല്‍മുതുകിന്  വിസ്മയമൊരുക്കി  ദേശാടനക്കിളി കൂട്ടം പറന്നിറങ്ങി

വാല്‍മുതുകിന് വിസ്മയമൊരുക്കി ദേശാടനക്കിളി കൂട്ടം പറന്നിറങ്ങി

സ്ത്രീകളെ ശബരിമലയിലെത്തിക്കാന്‍ കരുത്തുള്ള പാര്‍ട്ടിയാണ് സിപിഎം; എന്നാല്‍ പാര്‍ട്ടി അത് ചെയ്യില്ല; സ്വയം ബോധ്യമുള്ള സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്താല്‍ മതി: കോടിയേരി

'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ', കേരള സംരക്ഷണയാത്രയ്ക്ക് തുടക്കം; കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഇന്ന് ആരംഭിക്കും

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

18 hours ago
11
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

2 hours ago
8
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

3 hours ago
8
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version