BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

പ്രവാസി ഇന്ത്യക്കാർ ഇനി നാട്ടിൽ നികുതി അടയ്ക്കണം; ഗൾഫ് പ്രവാസികൾക്കും ഇരുട്ടടി നൽകി കേന്ദ്ര ബജറ്റ്

Anitha by Anitha
February 2, 2020
in Pravasi News
0
പ്രവാസി ഇന്ത്യക്കാർ ഇനി നാട്ടിൽ നികുതി അടയ്ക്കണം; ഗൾഫ് പ്രവാസികൾക്കും ഇരുട്ടടി നൽകി കേന്ദ്ര ബജറ്റ്
899
SHARES
1.9k
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനേക്കാൾ ജനങ്ങൾക്ക്ക ആഘാതങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള മാർഗ്ഗങ്ങളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇല്ലെന്ന് വിമർശനവും ഉയരുന്നുണ്ട്്. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ പ്രവാസികളുടെ സമ്പാദ്യത്തിനും നികുതി ചുമത്താൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിൽ നികുതിയടക്കണമെന്ന് 2020-21 കേന്ദ്ര ബജറ്റ് നിർദേശിക്കുന്നു. നിലവിൽ ഗൾഫ് നാടുകളിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നികുതി നൽകേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിർദേശത്തിലൂടെ മാറ്റം വരുന്നത്.

READ ALSO

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഉംറ നിർവഹിച്ച് മടങ്ങവേ വാഹനാപകടം, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

January 4, 2026
16
ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

ഹൃദയാഘാതം, 30 വര്‍ഷം പ്രവാസിയായ മലയാളി മരിച്ചു

December 25, 2025
54

മറ്റ് രാജ്യങ്ങളിൽ നികുതിയടക്കാൻ ബാധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേർപ്പെടുത്താനാണ് നിർദേശം. നികുതിയില്ലാത്ത രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെയാണ് പുതിയ നിർദേശം ബാധിക്കുക.

ഇതിനായി ആദായനികുതി നിയമങ്ങളിൽ മാറ്റം വരുത്താനാണ് നിർദേശമെന്ന് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിർദേശ പ്രകാരം ഇന്ത്യയിൽ താമസക്കാരനല്ലെങ്കിലും മറ്റൊരു രാജ്യത്തും നികുതി നൽകേണ്ടതില്ലാത്ത ഇന്ത്യക്കാരെ ഇന്ത്യയിലെ താമസക്കാരായി തന്നെ കണക്കാക്കുകയും ഇവർ രാജ്യത്ത് നികുതി നൽകുകയും വേണമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

അതേസമയം ഒരു പൗരനെ പ്രവാസിയായി കണക്കാക്കാനുള്ള ദിവസ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ, 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ച ഒരു ഇന്ത്യൻ പൗരന് പ്രവാസി പദവി ലഭിച്ചിരുന്നു. എന്നാൽ ഇനി മുതൽ 240 ദിവസമോ അതിൽ കൂടുതലോ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരായിരിക്കും പ്രവാസികൾ എന്ന ഗണത്തിൽ പെടുത്തുക. ഇതും പ്രവാസികൾക്ക് ഇരുട്ടടിയാണ്.

ഇതിന് പുറമെ ഇന്ത്യൻ വംശജനായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കുന്നതിനുള്ള കാലാവധി 182 ദിവസത്തിൽ നിന്ന് 120 ദിവസമായി കുറയ്ക്കാനും ബജറ്റിൽ നിർദേശമുണ്ട്.

Tags: IndiaNirmala SitharamanPravasi newsunion budget 2020world

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം
Kerala News

ഗൾഫ് സന്ദർശനം, മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി, ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങി മലയാളി സമൂഹം

October 16, 2025
60
കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
Pravasi News

കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം

September 11, 2025
13
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
Load More
Next Post
‘ലെച്ചു’ വിവാഹം കഴിഞ്ഞ് പോയതല്ല; ഉപ്പും മുളകിലേക്ക് ഇനിയില്ല; സിനിമയാണെങ്കിൽ നോക്കാം; പപ്പയുടെ കുടുംബത്തിൽ നിന്നും സമ്മർദ്ദം; വെളിപ്പെടുത്തി ജൂഹി

'ലെച്ചു' വിവാഹം കഴിഞ്ഞ് പോയതല്ല; ഉപ്പും മുളകിലേക്ക് ഇനിയില്ല; സിനിമയാണെങ്കിൽ നോക്കാം; പപ്പയുടെ കുടുംബത്തിൽ നിന്നും സമ്മർദ്ദം; വെളിപ്പെടുത്തി ജൂഹി

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കുന്നില്ല, ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നു; കെജരിവാള്‍ സര്‍ക്കാരിനെതിരെ യോഗി

പാലക്കാട്ടെ സഹോദരന്റെ വീട്ടിൽ നിന്നും രാജമ്മ മടങ്ങിയെത്തിയത് മരണത്തിലേക്ക്; എസി റോഡിലെ അപകടത്തിന്റെ ഞെട്ടലിൽ കുടുംബവും നാടും

പാലക്കാട്ടെ സഹോദരന്റെ വീട്ടിൽ നിന്നും രാജമ്മ മടങ്ങിയെത്തിയത് മരണത്തിലേക്ക്; എസി റോഡിലെ അപകടത്തിന്റെ ഞെട്ടലിൽ കുടുംബവും നാടും

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

9 hours ago
11
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

17 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

16 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

9 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version