BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

തണുത്ത് വിറച്ച് ‘വടിപോലായി’ മുടി, ഐസ് കട്ടകളാല്‍ തിങ്ങി ക്ലോസറ്റ്! അതിശൈത്യത്തില്‍ വിറങ്ങലിക്കുന്ന അമേരിക്കയിലെ രൂക്ഷത വെളിവാക്കി ചിത്രങ്ങളും വീഡിയോകളും

തിളപ്പിച്ച വെള്ളത്തിന് പോലും ഈ താപനിലയില്‍ രക്ഷയില്ല.

Soumya by Soumya
February 2, 2019
in World News
0
തണുത്ത് വിറച്ച് ‘വടിപോലായി’ മുടി, ഐസ് കട്ടകളാല്‍ തിങ്ങി ക്ലോസറ്റ്! അതിശൈത്യത്തില്‍ വിറങ്ങലിക്കുന്ന അമേരിക്കയിലെ രൂക്ഷത വെളിവാക്കി ചിത്രങ്ങളും വീഡിയോകളും
1.5k
VIEWS
Share on FacebookShare on Whatsapp

വാഷിങ്ടണ്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് അമേരിക്ക. നാലുപാടും മഞ്ഞുകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. പുറത്തിറങ്ങാന്‍ സാധിക്കാത്ത വണ്ണം തണുപ്പ് ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ്. ചിലയിടങ്ങളില്‍ മൈനസ് 29 ഡിഗ്രി വരെ എത്തി നില്‍ക്കുകയാണ് താപനില.

“Is Iowa really THAT cold?” pic.twitter.com/htxSZzy2QB

— Taylor Scallon (@taylor_scallon) January 31, 2019

ഈ സാഹചര്യത്തില്‍ തണുപ്പിന്റെ ഭീകരത വെളിവാക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലോവയില്‍ നിന്നുള്ളതാണ് ഈ വിഡിയോ. തണുത്തുറഞ്ഞ മുടിയുമായി നടക്കുന്ന യുവതിയുടെ വിഡിയോ വൈറലായിരിക്കുകയാണ്.

Boiling water freezes before it hits the ground. -22/-49 windchill in Chicago. #Chicago #Jaden #chiberia pic.twitter.com/UPYVjloGBk

— clay carroll (@Clay_Carroll) January 30, 2019

തിളപ്പിച്ച വെള്ളത്തിന് പോലും ഈ താപനിലയില്‍ രക്ഷയില്ല. തിളച്ച വെള്ളം അന്തരീക്ഷത്തിലൊഴിച്ച ഉടന്‍ തണുത്തുറഞ്ഞുപോകുന്ന വിഡിയോകളും ശൈത്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ശൈത്യം ബാധിക്കാതിരിക്കാന്‍ റെയില്‍പാളങ്ങളില്‍ തീയിട്ടിരിക്കുന്ന ഈ വിഡിയോ ചിക്കാഗോയില്‍ നിന്നാണ്.

Freezing of a soap bubble#PolarVortex pic.twitter.com/AvqaCdYhhU

— Buitengebieden (@buitengebieden) January 31, 2019

It's soooo cold! how cold is it? it's sooo cold that this is happening! pic.twitter.com/uloTK26BJA

— Colin Lovequist (@LoungeCKRM) January 29, 2019

Chicago putting RAILS🚂on FIRE🔥
It's that cold out there ☃ #chicago #omnidigit #train #fire @omnidigit pic.twitter.com/vKLI2vuyDL

— omnidigit (@omnidigit) January 31, 2019

Tags: coldCold winter at usColdest Placeextreme coldheavy coldSeason's Coldest J&K
Previous Post

ഇതാരാണപ്പാ ഇങ്ങനെ രാഹുലിനെ ഫോക്കസ് ചെയ്യുന്നത്… ആളുകളുടെ ചോദ്യത്തിന് മറുപടി കിട്ടി..!ചേട്ടാ ഞാന്‍ അഡ്വക്കേറ്റ് എബി അനീഷാണ് ആ മരത്തിലിരിക്കുന്നത് ഞാനാ..ഒരു കോപ്പി തരുമോ

Next Post

ടോള്‍ പിരിവ് പൂര്‍ണ്ണമായും നിര്‍ത്തലാക്കും; ജി സുധാകരന്‍

Next Post
ടോള്‍ പിരിവ് പൂര്‍ണ്ണമായും നിര്‍ത്തലാക്കും; ജി സുധാകരന്‍

ടോള്‍ പിരിവ് പൂര്‍ണ്ണമായും നിര്‍ത്തലാക്കും; ജി സുധാകരന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

dcc member ab sabu | Bignewslive

‘കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരം’ ഡിസിസി അംഗം എബി സാബു പാര്‍ട്ടി വിട്ടു, സിപിഎമ്മില്‍ ചേര്‍ന്നു

June 26, 2021
Dr.Randeep Guleria | Bignewslive

മൂന്നാം തരംഗം രണ്ടാമത്തേതിക്കോള്‍ കഠിനമായേക്കില്ല , ജാഗ്രത കൈവെടിയരുത് : ഡോ.രണ്‍ദീപ് ഗുലേറിയ

June 26, 2021
ARYA | bignewslive

“അവള്‍ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല; എന്റെ മോനെ നല്ലപോലെ നോക്കണം, എനിക്ക് എന്റെ രണ്‍ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”; ആര്യയുടെ ആത്മഹത്യ കുറിപ്പ്

June 26, 2021
shajar | bignewslive

കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവര്‍ തിരുത്തണം; പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല; അര്‍ജ്ജുന്‍ ആയങ്കിയടക്കമുള്ള ഗൂഢ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ

June 26, 2021
Murder | Bignewslive

മുന്‍ വനിത കോര്‍പ്പറേറ്ററുടെ കൊലപാതകം : മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

June 26, 2021
reshma | bignewslive

‘അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാന്‍ ചെയ്ത വലിയ തെറ്റ്, കണ്ണും പൂട്ടി ഒരാളെയും വിശ്വസിക്കരുതെന്ന് പറയുന്നത് ഇതാണ്’; രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു പറയുന്നു

June 26, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.