BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

വയസ് 102, യുവത്വം പോലും ഭയന്ന് മാറുന്ന ആകാശയാത്ര നടത്തി താരമായി ഒരു മുത്തശ്ശി; 14,000 അടി ഉയരത്തില്‍ പറന്ന ശേഷവും ഐറിന്‍ അമ്മൂമ്മ ‘കൂള്‍’!

അമ്മൂമ്മ ഇതാദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്.

Soumya by Soumya
December 12, 2018
in World News
0
വയസ് 102, യുവത്വം പോലും ഭയന്ന് മാറുന്ന ആകാശയാത്ര നടത്തി താരമായി ഒരു മുത്തശ്ശി; 14,000 അടി ഉയരത്തില്‍ പറന്ന ശേഷവും ഐറിന്‍ അമ്മൂമ്മ ‘കൂള്‍’!
40
VIEWS
Share on FacebookShare on Whatsapp

സിഡ്നി: പ്രായമായാല്‍ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കണമെന്ന പതിവ് പല്ലവി കാലം വളരുന്നതിനനുസരിച്ച് വളരുന്നില്ല. പക്ഷേ തീരുമാനം നമ്മുടെ കൈവെള്ളയ്ക്കുള്ളിലെന്ന് തെളിയിച്ച് 102കാരിയായ ഐറിന്‍ ഓ ഷീ എന്ന അമ്മൂമ്മ. പ്രായമായി എന്നു പറഞ്ഞ് ചുരുണ്ടിരിക്കാന്‍ അല്ല ആകാശത്ത് പാറി പറക്കാനാണ് ഐറിന്‍ അമ്മൂമ്മയ്ക്ക് ഇഷ്ടം. സിഡ്നിയില്‍ നിന്നുമാണ് ഈ വ്യത്യസ്ത കാഴ്ച.

ചെറുപ്പക്കാര്‍ വരെ ഒന്ന് പേടിക്കുന്ന സാഹസിക ആകാശയാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് 102കാരിയായ ഒരമ്മൂമ്മ. അമ്മൂമ്മ ഇതാദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ നൂറാം പിറന്നാള്‍ ഐറിന്‍ ആഘോഷിച്ചതും ഇതുപോലൊരു സാഹസിക ആകാശയാത്ര നടത്തിക്കൊണ്ടായിരുന്നു. അതായിരുന്നു ഇവരുടെ ആദ്യ സ്‌കൈ ഡൈവിംഗ്. ഇതിന് ശേഷം കാത്തുകാത്തിരുന്നാണ് ഇപ്പോള്‍ 2 വര്‍ഷത്തിന് ശേഷം വീണ്ടും ആകാശയാത്ര നടത്തിയിരിക്കുന്നത്.

‘നല്ല യാത്രയായിരുന്നു, കാലാവസ്ഥയൊക്കെ വളരെ നല്ലതായിരുന്നു. അല്‍പം തണുപ്പുണ്ടായിരുന്നുവെന്ന് മാത്രം’-യാത്രയ്ക്ക് ശേഷവും ഐറിന്‍ അമ്മൂമ്മ കൂളായി പറയുന്നു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ 14,000 അടി ഉയരത്തിലായിരുന്നു ഡൈവിംഗ്. വെറുതെ ഒരു രസത്തിന് മാത്രമല്ല ഐറിന്‍ ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. ‘മോട്ടോര്‍ ന്യൂറോണ്‍’ രോഗികള്‍ക്കായി സഹായധനം കണ്ടെത്തുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍. 10 വര്‍ഷം മുമ്പ് ഐറിന്റെ മകള്‍ ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു.

Tags: SkydiverSouth Australian womanWorld's Oldest Skydiver
Previous Post

രാജ്യാന്തര മഹാഭാരതമേളയ്ക്ക് വേദിയാകാനൊരുങ്ങി തുഞ്ചന്‍ പറമ്പ്

Next Post

എന്ത് ചെയ്യരുത് എന്ന പാഠം പഠിപ്പിച്ചത് മോഡിയാണ്; വികസനമെന്താണെന്ന് ഇനി കോണ്‍ഗ്രസ് കാണിച്ചുതരാം; മോഡിക്ക് അഹങ്കാരമെന്നും രാഹുല്‍ ഗാന്ധി

Next Post
എന്ത് ചെയ്യരുത് എന്ന പാഠം പഠിപ്പിച്ചത് മോഡിയാണ്; വികസനമെന്താണെന്ന് ഇനി കോണ്‍ഗ്രസ് കാണിച്ചുതരാം; മോഡിക്ക് അഹങ്കാരമെന്നും രാഹുല്‍ ഗാന്ധി

എന്ത് ചെയ്യരുത് എന്ന പാഠം പഠിപ്പിച്ചത് മോഡിയാണ്; വികസനമെന്താണെന്ന് ഇനി കോണ്‍ഗ്രസ് കാണിച്ചുതരാം; മോഡിക്ക് അഹങ്കാരമെന്നും രാഹുല്‍ ഗാന്ധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്

‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്

June 23, 2021
Delta Plus Variant | Bignewslive

ഡെല്‍റ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കേരളം ഉള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

June 23, 2021
വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

വിസ്മയയുടെ മരണം: അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

June 23, 2021
സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ

June 23, 2021
fire accident | Bignewslive

കൊല്ലത്ത് നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു, കുഞ്ഞ് മരിച്ചു; ക്രൂരത ചെയ്തത് അമ്മ രേഷ്മ തന്നെ, അറസ്റ്റ്

June 22, 2021
vismaya death | Bignewslive

പറഞ്ഞ സ്വര്‍ണ്ണം നല്‍കിയില്ല, ആഗ്രഹിച്ച പോലെയുള്ള കാര്‍ അല്ല നല്‍കിയത്; വിസ്മയയുടെ മരണത്തില്‍ മകന്‍ കിരണിനെ ന്യായീകരിച്ച് പിതാവ് സദാശിവന്‍പിള്ള

June 22, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.