BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 22, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ജപ്പാന്‍ ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000ത്തോളം പേര്‍ നിരീക്ഷണത്തില്‍, എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും

3700 സഞ്ചാരികളാണ് ഈ കപ്പലിലുള്ളത്.

Soumya by Soumya
February 5, 2020
in World News
0
ജപ്പാന്‍ ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ; കപ്പല്‍ പിടിച്ചിട്ടു, 4000ത്തോളം പേര്‍ നിരീക്ഷണത്തില്‍, എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും
29
VIEWS
Share on FacebookShare on Whatsapp

യോക്കോഹാമ: ജപ്പാന്‍ ആഡംബരക്കപ്പലിലെ 10 യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ യാത്രികര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളെയും ജീവനക്കാരെയും ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്തി. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിരിക്കുകയാണ്. കപ്പലിലുള്ളവരൈ പുറത്തിറങ്ങാന്‍ ഇതുവരെയും അനുവദിച്ചിട്ടില്ല.

READ ALSO

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
6
ഇറാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റി എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍, യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

ഇറാന്‍ വ്യോമപാത അടച്ചു; റൂട്ട് മാറ്റി എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍, യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

January 15, 2026
5

3700 സഞ്ചാരികളാണ് ഈ കപ്പലിലുള്ളത്. കൂടാതെ ജീവനക്കാരും ഉണ്ട്. ഏകദേശം 4000മേലെ ആളുകളാണ് ഈ കപ്പലിലുള്ളത്. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ പത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കപ്പലിലെ മുഴുവന്‍ ആള്‍ക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കപ്പലില്‍ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാള്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോങില്‍ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

Tags: chinese coronaCorona virus in Jappan

Related Posts

കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തെ പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍, ഒടുവില്‍ മറുപടി നല്‍കിയത് ആരോഗ്യ സെക്രട്ടറിയും
India

കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തെ പറയാതെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം; ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകര്‍, ഒടുവില്‍ മറുപടി നല്‍കിയത് ആരോഗ്യ സെക്രട്ടറിയും

February 14, 2020
170
യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍
Pravasi News

യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

February 11, 2020
38
ബലാത്സംഗത്തിന് ശ്രമിച്ചു; വുഹാനില്‍ നിന്ന് എത്തിയതേയുള്ളൂ, ക്ഷീണിതയാണ്, ഉപദ്രവിക്കരുതെന്ന് ‘തട്ടിവിട്ട്’ യുവതി, കേട്ടപ്പാടെ യുവാവ് ജീവനും കൊണ്ടോടി!
World News

ബലാത്സംഗത്തിന് ശ്രമിച്ചു; വുഹാനില്‍ നിന്ന് എത്തിയതേയുള്ളൂ, ക്ഷീണിതയാണ്, ഉപദ്രവിക്കരുതെന്ന് ‘തട്ടിവിട്ട്’ യുവതി, കേട്ടപ്പാടെ യുവാവ് ജീവനും കൊണ്ടോടി!

February 7, 2020
210
കൊറോണ വൈറസ് ബാധ ഇപ്പോള്‍ സിംഗപ്പൂരിലും; രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയില്‍, 11 പേര്‍ നിരീക്ഷണത്തില്‍
World News

കൊറോണ വൈറസ് ബാധ ഇപ്പോള്‍ സിംഗപ്പൂരിലും; രോഗ ലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയില്‍, 11 പേര്‍ നിരീക്ഷണത്തില്‍

February 6, 2020
19
കൊറോണ ഭീതി; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികള്‍ക്ക് വിലക്ക്, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
India

കൊറോണ ഭീതി; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികള്‍ക്ക് വിലക്ക്, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

February 6, 2020
17
കൊറോണ; താലികെട്ട് ഇല്ല, ചടങ്ങുകളും സദ്യയും നടത്തി; താലികെട്ട് 28 ദിവസത്തെ നിരീക്ഷണത്തിന് ശേഷം, അതീവ ജാഗ്രതയില്‍ തൃശ്ശൂര്‍
Kerala News

കൊറോണ; താലികെട്ട് ഇല്ല, ചടങ്ങുകളും സദ്യയും നടത്തി; താലികെട്ട് 28 ദിവസത്തെ നിരീക്ഷണത്തിന് ശേഷം, അതീവ ജാഗ്രതയില്‍ തൃശ്ശൂര്‍

February 5, 2020
95
Load More
Next Post
‘ അരവിന്ദ് കെജരിവാള്‍ മുഖ്യ കാപട്യക്കാരന്‍’ ; ആഞ്ഞടിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍

' അരവിന്ദ് കെജരിവാള്‍ മുഖ്യ കാപട്യക്കാരന്‍' ; ആഞ്ഞടിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍

ഓട്ടോ എല്‍പിജിയുടെ വിലയില്‍ വന്‍ കുതിപ്പ്; ലിറ്ററിന് കൂടിയത് ഏഴര രൂപ

ഓട്ടോ എല്‍പിജിയുടെ വിലയില്‍ വന്‍ കുതിപ്പ്; ലിറ്ററിന് കൂടിയത് ഏഴര രൂപ

അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ട്, തീവ്രവാദിയായതുകൊണ്ടാണോ?, ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ കണക്കാക്കുന്നത്?; ബിജെപിക്ക് മറുപടിയുമായി കെജ് രിവാളിന്റെ മകള്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

4 hours ago
9
kpcc president

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണി?, കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കം

13 hours ago
7
ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ഇയാള്‍ നാളെ ബിജെപിയിലേക്കുള്ളതാണ്, അന്‍വറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങള്‍ പൊളിക്കും, പിവി അന്‍വറിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

11 hours ago
7
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version